University News
മെ​ഡി​. കോ​ള​ജു​ക​ളി​ൽ ഇ​ന്‍റേ​ൺ​ഷി​പ്പ്: കേ​ന്ദ്രീ​കൃ​ത കൗ​ൺ​സ​ലിം​ഗും മോ​പ്പ് അ​പ്പ് അ​ലോ​ട്ട്മെ​ന്‍റും
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ദേ​​​ശ​​​ത്ത് മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സം പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ക​​​യും തു​​​ട​​​ർ​​​ന്ന് കേ​​​ര​​​ള സ്റ്റേ​​​റ്റ് മെ​​​ഡി​​​ക്ക​​​ൽ കൗ​​​ൺ​​​സി​​​ലി​​​ൽ നി​​​ന്നും സാ​​​ധു​​​വാ​​​യ പ്രൊ​​​വി​​​ഷ​​​ണ​​​ൽ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​വ​​​രു​​​മാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് സ​​​ർ​​​ക്കാ​​​ർ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ൽ ഇ​​​ന്‍റേ​​​ൺ​​​ഷി​​​പ്പ് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള കേ​​​ന്ദ്രീ​​​കൃ​​​ത കൗ​​​ൺ​​​സ​​​ലിം​​​ഗും മോ​​​പ്പ് അ​​​പ്പ് അ​​​ലോ​​​ട്ട്മെ​​​ന്‍റും 22ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു​​​ള്ള മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ കാ​​​ര്യാ​​​ല​​​യ​​​ത്തി​​​ൽ (DME Office) ന​​​ട​​​ത്തും.
വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും, വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​നും www.dme. kerala.gov.in
More News