University News
മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല: പ്ര​വേ​ശ​ന​പ​രീ​ക്ഷ എ​ട്ടി​ന്
തി​രൂ​ർ: മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​വി​ധ എം​എ കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ട്ടി​നു രാ​വി​ലെ പ​ത്തി​ന് സം​സ്ഥാ​ന​ത്തെ എ​ട്ടു് കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ക്കും.
തി​രു​വ​ന​ന്ത​പു​രം കോ​ട്ട​ണ്‍​ഹി​ൽ ഗ​വ​ണ്‍​മെ​ന്‍റ് ഗേ​ൾ​സ് എ​ച്ച്എ​സ്, കോ​ട്ട​യം ഗ​വ​ണ്‍​മെ​ന്‍റ് മോ​ഡ​ൽ എ​ച്ച്എ​സ്എ​സ്, എ​റ​ണാ​കു​ളം ഗ​വ​ണ്‍​മെ​ന്‍റ് ഗേ​ൾ​സ് എ​ച്ച്എ​സ്, തൃ​ശൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് മോ​ഡ​ൽ ബോ​യ്സ് എ​ച്ച്എ​സ്, തി​രൂ​ർ മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല, പാ​ല​ക്കാ​ട് മോ​ത്തി​ലാ​ൽ എ​ച്ച്എ​സ്എ​സ്, കോ​ഴി​ക്കോ​ട് ന​ട​ക്കാ​വ് ഗ​വ​ണ്‍​മെ​ന്‍റ് ഗേ​ൾ​സ് എ​ച്ച്എ​സ്എ​സ്, ക​ണ്ണൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് വി​എ​ച്ച്എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഒ​രു മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള ഒ​ബ്ജ​ക്ടീ​വ് മാ​തൃ​ക​യി​ലു​ള്ള പ​രീ​ക്ഷ ന​ട​ക്കു​ക. ഭാ​ഷാ​ശാ​സ്ത്രം, മ​ല​യാ​ളം (സാ​ഹി​ത്യ പ​ഠ​നം, സാ​ഹി​ത്യ ര​ച​ന), സം​സ്കാ​ര പൈ​തൃ​ക​പ​ഠ​നം, ജേ​ർ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്, പ​രി​സ്ഥി​തി​പ​ഠ​നം, ത​ദ്ദേ​ശ​വി​ക​സ​ന പ​ഠ​നം, ച​രി​ത്ര​പ​ഠ​നം, സോ​ഷ്യോ​ള​ജി, ച​ല​ച്ചി​ത്ര പ​ഠ​നം എ​ന്നി എം​എ കോ​ഴ്സു​ക​ളി​ലാ​ണ് പ്ര​വേ​ശ​നം. ഹാ​ൾ​ടി​ക്ക​റ്റു​ക​ൾ ത​പാ​ലി​ലും ഇ​മെ​യി​ലി​ലും അ​യ​ച്ചി​ട്ടു​ണ്ട്. ല​ഭി​ക്കാ​ത്ത​വ​ർ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​മാ​യി പ​രീ​ക്ഷാ ദി​വ​സം ത​ങ്ങ​ൾ അ​പേ​ക്ഷി​ച്ച കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി​യാ​ൽ ഡ്യൂ​പ്ലി​ക്ക​റ്റ് ഹാ​ൾ ടി​ക്ക​റ്റ് ന​ൽ​കും.
More News