Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
മ​​​ല​​​യാ​​​ള ​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല: ആ​​​ദ്യ​​​ഘ​​​ട്ട ലി​​​സ്റ്റി​​​ലു​​​ള്ള​​​വ​​​ർ എ​​​ട്ടി​​​ന​​​കം പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം
തി​​​രൂ​​​ർ: മ​​​ല​​​യാ​​​ള സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലെ വി​​​വി​​​ധ എം​​​എ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യി​​​ൽ ആ​​​ദ്യ​​​ഘ​​​ട്ട ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട​​​വ​​​ർ എ​​​ട്ടി​​​ന​​​കം പ്ര​​​വേ​​​ശ​​​നം നേ​​ട​​ണം. ഒ​​മ്പ​​തി​​​ന് ര​​​ണ്ടാം​​​ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റ് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തോ​​​ടെ ആ​​​ദ്യ ലി​​​സ്റ്റി​​​ലു​​​ള്ള​​​വ​​​ർ​​​ക്ക് അ​​​വ​​​സ​​​രം ന​​​ഷ്ട​​​മാ​​​വും. www.malayalamuniversity.edu.in എ​​​ന്ന വെ​​​ബ് സൈ​​​റ്റി​​​ൽ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ​​​രി​​​ശോ​​​ധി​​​ക്കാം.

17ന് ​​​ഒ​​​ന്നാം​​​വ​​​ർ​​​ഷ ക്ലാ​​​സു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കും. ബി​​​രു​​​ദ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ന്‍റെ​​​യും മാ​​​ർ​​​ക്ക് ലി​​​സ്റ്റി​​​ന്‍റെ​​​യും അ​​​സ​​ൽ, ടി​​​സി, സ്വ​​​ഭാ​​​വ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, എ​​​സ്എ​​​സ്എ​​​ൽ​​​സി ബു​​​ക്ക്, ആ​​​ധാ​​​ർ കാ​​​ർ​​​ഡി​​​ന്‍റെ കോ​​​പ്പി, ര​​​ണ്ട് ഫോ​​​ട്ടോ, ബാ​​​ങ്ക് പാ​​​സ് ബു​​​ക്കി​​​ന്‍റെ കോ​​​പ്പി എ​​​ന്നി​​​വ പ്ര​​​വേ​​​ശ​​​ന​​​സ​​​മ​​​യ​​​ത്ത് ഹാ​​​ജ​​​രാ​​​ക്ക​​ണം. സം​​​വ​​​ര​​​ണ സീ​​​റ്റി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടു​​​ന്ന​​​വ​​​ർ നോ​​​ണ്‍​​ക്രീ​​​മി​​​ലെ​​​യ​​​ർ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, ജാ​​​തി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് എ​​​ന്നി​​​വ​​​യും ഹാ​​​ജ​​​രാ​​​ക്ക​​​ണം.



മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല എം​എ കോ​ഴ്സു​കൾ
മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല എം​എ കോ​ഴ്സു​കൾ
മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല എം​എ കോ​ഴ്സു​ക​ളി​ലേ​ക്കു അ​പേ​ക്ഷ ക്ഷ​ണി​ച്ചു
മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല കാം​പ​സി​ൽ ഭാ​ഷാ​മി​ക​വു​കേ​ന്ദ്രം വ​രു​ന്നു
ദേ​ശീ​യ സെ​മി​നാ​ര്‍
പ്ര​ബ​ന്ധ​​ങ്ങ​ൾ ക്ഷ​ണി​ച്ചു
എം​എ ഫ​ലം പ്രസി​ദ്ധീ​ക​രി​ച്ചു
റാ​​​ങ്ക് ലി​​​സ്റ്റാ​​​യി; മ​​​ല​​​യാ​​​ളം സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല എം​​​എ പ്ര​​​വേ​​​ശ​​​നം ഇ​​​ന്നു മു​​​ത​​​ൽ
സ്ഥ​ല​മെ​ടു​പ്പ്: വി​ദ​ഗ്ധ​സ​മി​തി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല
മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല: പ്ര​വേ​ശ​ന​പ​രീ​ക്ഷ എ​ട്ടി​ന്
മലയാളം സർവകലാശാല: നാളെവരെ അപേക്ഷിക്കാം
അ​ടൂ​ർ ച​ല​ച്ചി​ത്രോ​ത്സ​വം
മലയാളം സർവകലാശാല ത്രൈമാസ ജേണൽ പ്രസിദ്ധീകരിക്കുന്നു
അവധിക്കാല കോഴ്സ്: അപേക്ഷ 30 വരെ
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.