University News
ബി​രു​ദാ​ന​ന്ത​ര ​ബി​രു​ദ പ്ര​വേ​ശ​ന പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
തി​​​​രൂ​​​​ർ: തു​​​​ഞ്ച​​​​ത്തെ​​​​ഴു​​​​ത്ത​​​​ച്ഛ​​​​ൻ മ​​​​ല​​​​യാ​​​​ള സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല ​പ​​​​ത്ത് ബി​​​​രു​​​​ദാ​​​​ന​​​​ന്ത​​​​ര ബി​​​​രു​​​​ദ കോ​​​​ഴ്സു​​​​ക​​​​ളി​​​​ലേ​​​​ക്ക് ന​​​​ട​​​​ത്തി​​​​യ പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ​​​​ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ 40 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ല​​​​ധി​​​​കം മാ​​​​ർ​​​​ക്ക് ല​​​​ഭി​​​​ച്ച​​​​വ​​​​രു​​​​ടെ പ​​​​ട്ടി​​​​ക സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യു​​​​ടെ വെ​​​​ബ്സൈ​​​​റ്റി​​​​ൽ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്. അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് ലി​​​​സ്റ്റും പ്ര​​​​വേ​​​​ശ​​​​ന തി​​​​യ​​​​തി​​​​യും പി​​​​ന്നീ​​​​ട് വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ അ​​​​റി​​​​യി​​​​ക്കു​​​​ന്ന​​​​താ​​​​ണ്.
More News