Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
റാ​​​ങ്ക് ലി​​​സ്റ്റാ​​​യി; മ​​​ല​​​യാ​​​ളം സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല എം​​​എ പ്ര​​​വേ​​​ശ​​​നം ഇ​​​ന്നു മു​​​ത​​​ൽ
തി​​​രൂ​​​ർ: മ​​​ല​​​യാ​​​ളം സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വി​​​വി​​​ധ എം​​​എ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കു ന​​​ട​​​ത്തി​​​യ പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ റാ​​​ങ്ക് ലി​​​സ്റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. malayalamuniver sity.edu.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ ഫ​​​ലം പ​​​രി​​​ശോ​​​ധി​​​ക്കാം. വി​​​ദ്യാ​​​ർ​​​ഥി പ്ര​​​വേ​​​ശ​​​നം ഇ​​​ന്ന് ആ​​​രം​​​ഭി​​​ക്കും.

ആ​​​ദ്യ​​​ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഓ​​​ഗ​​​സ്റ്റ് എ​​​ട്ടി​​​ന​​​കം പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം. ഈ ​​​ലി​​​സ്റ്റി​​​ൽ ഒ​​​ഴി​​​വു വ​​​രു​​​ന്ന സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള പ്ര​​​വേ​​​ശ​​​നം ഓ​​​ഗ​​​സ്റ്റ് ഒ​​​മ്പ​​​തു മു​​​ത​​​ൽ 14 വ​​​രെ ന​​​ട​​​ക്കും. ഓ​​​ഗ​​​സ്റ്റ് 17നു ​​​ഒ​​​ന്നാം​​​വ​​​ർ​​​ഷ ക്ലാ​​​സു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കും. പൊ​​​തു​​​വി​​​ഭാ​​​ഗ​​​ത്തി​​​ൽ സു​​​ര​​​ക്ഷാ​​​നി​​​ക്ഷേ​​​പം ഉ​​​ൾ​​​പ്പെ​​​ടെ 3000 (മൂ​​​വാ​​​യി​​​രം) രൂ​​​പ​​​യും എ​​​സ്‌​​​സി​​​എ​​​സ്ടി, എ​​​സ്ഇ​​​ബി​​​സി വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കു 1300 (ആ​​​യി​​​ര​​​ത്തി മു​​​ന്നൂ​​​റ്) രൂ​​​പ​​​യു​​​മാ​​​ണ് ഫീ​​​സ്. ഡെ​​​ബി​​​റ്റ് കാ​​​ർ​​​ഡ് മു​​​ഖേ​​​ന​​​യും ഫീ​​​സ് അ​​​ട​​​യ്ക്കാം.

ബി​​​രു​​​ദ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ന്‍റെ​​​യും മാ​​​ർ​​​ക്ക് ലി​​​സ്റ്റി​​​ന്‍റെ​​​യും അ​​​സ​​​ൽ, ടി​​​സി, സ്വ​​​ഭാ​​​വ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, എ​​​സ്എ​​​സ്എ​​​ൽ​​​സി ബു​​​ക്ക്, ആ​​​ധാ​​​ർ കാ​​​ർ​​​ഡി​​​ന്‍റെ കോ​​​പ്പി, ര​​​ണ്ട് ഫോ​​​ട്ടോ, ബാ​​​ങ്ക് പാ​​​സ് ബു​​​ക്കി​​​ന്‍റെ കോ​​​പ്പി എ​​​ന്നി​​​വ​​​യും പ്ര​​​വേ​​​ശ​​​ന​​​സ​​​മ​​​യ​​​ത്ത് ഹാ​​​ജ​​​രാ​​​ക്ക​​​ണം. സം​​​വ​​​ര​​​ണ സീ​​​റ്റി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടു​​​ന്ന​​​വ​​​ർ നോ​​​ണ്‍​​ക്രീ​​​മി​​​ലെ​​​യ​​​ർ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, ജാ​​​തി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് എ​​​ന്നി​​​വ​​​യും ഹാ​​​ജ​​​രാ​​​ക്ക​​​ണം.



മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല എം​എ കോ​ഴ്സു​കൾ
മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല എം​എ കോ​ഴ്സു​കൾ
മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല എം​എ കോ​ഴ്സു​ക​ളി​ലേ​ക്കു അ​പേ​ക്ഷ ക്ഷ​ണി​ച്ചു
മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല കാം​പ​സി​ൽ ഭാ​ഷാ​മി​ക​വു​കേ​ന്ദ്രം വ​രു​ന്നു
ദേ​ശീ​യ സെ​മി​നാ​ര്‍
പ്ര​ബ​ന്ധ​​ങ്ങ​ൾ ക്ഷ​ണി​ച്ചു
എം​എ ഫ​ലം പ്രസി​ദ്ധീ​ക​രി​ച്ചു
മ​​​ല​​​യാ​​​ള ​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല: ആ​​​ദ്യ​​​ഘ​​​ട്ട ലി​​​സ്റ്റി​​​ലു​​​ള്ള​​​വ​​​ർ എ​​​ട്ടി​​​ന​​​കം പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം
സ്ഥ​ല​മെ​ടു​പ്പ്: വി​ദ​ഗ്ധ​സ​മി​തി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല
മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല: പ്ര​വേ​ശ​ന​പ​രീ​ക്ഷ എ​ട്ടി​ന്
മലയാളം സർവകലാശാല: നാളെവരെ അപേക്ഷിക്കാം
അ​ടൂ​ർ ച​ല​ച്ചി​ത്രോ​ത്സ​വം
മലയാളം സർവകലാശാല ത്രൈമാസ ജേണൽ പ്രസിദ്ധീകരിക്കുന്നു
അവധിക്കാല കോഴ്സ്: അപേക്ഷ 30 വരെ
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.