University News
അ​ഡ്മി​ഷ​ൻ മെ​മ്മോ
സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​യും യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലേ​യും വി​വി​ധ പ​ഠ​ന​വ​കു​പ്പു​ക​ളി​ലേ​ക്കും കാ​ര്യ​വ​ട്ടം ല​ക്ഷ്മീ​ഭാ​യ് നാ​ഷ​ണ​ൽ കോ​ള​ജ് ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​നി​ലേ​ക്കു​മു​ള​ള (20182019) എം​ഫി​ൽ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് അ​ഡ്മി​ഷ​ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​താ​യി എ​സ്എം​എ​സ് ല​ഭി​ച്ചി​ട്ടു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള​ള അ​ഡ്മി​ഷ​ൻ മെ​മ്മോ www.admissions.keralauniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മേ​ൽ പ​റ​ഞ്ഞ വെ​ബ്സൈ​റ്റി​ൽ ലോ​ഗി​ൻ ചെ​യ്ത് മെ​മ്മോ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. വി​ദ്യാ​ർ​ഥി​ക​ൾ മെ​മ്മോ​യി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ദി​വ​സ​വും സ​മ​യ​വും മ​റ്റു നി​ർ​ദേ​ശ​ങ്ങ​ളും പാ​ലി​ച്ച് അ​താ​ത് ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ഹാ​ജ​രാ​ക​ണം.

ടൈം​ടേ​ബി​ൾ

26 ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ (2015 സ്കീം​റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

ക​രി​യ​ർ റി​ലേ​റ്റ​ഡ് ബി​സി​എ (സി​ബി​സി​എ​സ്എ​സ്) ഡി​ഗ്രി കോ​ഴ്സി​ന്‍റെ ജൂ​ലൈ​യി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ 29 നും ​ഓ​ഗ​സ്റ്റ്/​ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ ന​വം​ബ​ർ 21നും ​അ​താ​തു കോ​ള​ജു​ക​ളി​ൽ തു​ട​ങ്ങും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സീ​റ്റൊ​ഴി​വ്

ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇം​ഗ്ലീ​ഷി​ൽ എം​എ ഇം​ഗ്ലീ​ഷ് കോ​ഴ്സി​ൽ എ​സ്‌​സി വി​ഭാ​ഗ​ത്തി​ൽ ഒ​ഴി​വു​ള​ള ഒ​രു സീ​റ്റി​ലേ​ക്കു​ള​ള സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 15ന് ​രാ​വി​ലെ 10ന് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇം​ഗ്ലീ​ഷി​ൽ ന​ട​ത്തും. അ​ർ​ഹ​രാ​യ​വ​ർ വ​യ​സ്, യോ​ഗ്യ​ത എ​ന്നി​വ തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി കൃ​ത്യ​സ​മ​യ​ത്ത് ഹാ​ജ​രാ​ക​ണം.