University News
കു​സാറ്റിൽ ഇ​ൻ​ഡ​സ്ട്രി​യ​ൽ ഓട്ടൊ​​മേ​ഷ​ൻ കോ​ഴ്സ്
ക​​​ള​​​മ​​​ശേ​​​രി: കൊ​​​ച്ചി ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​(​​കു​​സാ​​റ്റ്)​​യി​​​ലെ സ്കൂ​​​ൾ ഓ​​​ഫ് എ​​​ൻ​​ജി​​നി​​യ​​​റിം​​​ഗ് മെ​​​ക്കാ​​​നി​​​ക്ക​​​ൽ വി​​​ഭാ​​​ഗം ന​​​ട​​​ത്തു​​​ന്ന ’ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ഓ​​​ട്ടൊ​​​മേ​​​ഷ​​​ൻ ആ​​ൻ​​ഡ് മെ​​​ഷ​​​ർ​​​മെ​​​ന്‍റ്സ്’ ഹ്ര​​​സ്വ​​​കാ​​​ല കോ​​​ഴ്സ് ഫെ​​​ബ്രു​​​വ​​​രി 11ന് ​​​ആ​​​രം​​​ഭി​​​ക്കും. ഡ്രൈ​​​വു​​​ക​​​ൾ, വാ​​​ൽ​​​വു​​​ക​​​ൾ, വി​​​വി​​​ധ​​​യി​​​നം ക​​​ണ്‍​ട്രോ​​​ളു​​​ക​​​ൾ എ​​​ന്നി​​​വ​​​യെ​​​ക്കു​​​റി​​​ച്ച് വി​​​ശ​​​ദ​​​മാ​​​യ പ​​​ഠ​​​നാ​​​വ​​​സ​​​ര​​​വും സ​​​ർ​​​ഫ​​​സ് റ​​​ഫ്നെ​​​സ് ടെ​​​സ്റ്റ​​​ർ, പ്രൊ​​​ഫൈ​​​ൽ പ്രൊ​​​ജ​​​ക്ട​​​ർ, സ്ട്രെ​​​യി​​​ൻ മെ​​​ഷ​​​ർ​​​മെ​​​ന്‍റ്, വൈ​​​ബ്രേ​​​ഷ​​​ൻ അ​​​നാ​​​ലി​​​സി​​​സ് സോ​​​ഫ്റ്റ്‌​​വെ​​​യ​​​ർ എ​​​ന്നി​​​വ​​​യി​​​ൽ പ​​രി​​ശീ​​ല​​ന​​വും കോ​​ഴ്സി​​ന്‍റെ ഭാ​​ഗ​​മാ​​ണ്. നാ​​ല് ആ​​​ഴ്ച ദൈ​​​ർ​​​ഘ്യ​​​മു​​​ള്ള പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ന് മെ​​​ക്കാ​​​നി​​​ക്ക​​​ൽ/​​​ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ/ ഇ​​​ൻ​​​സ്ട്രു​​​മെ​​​ന്‍റേ​​​ഷ​​​ൻ അ​​​നു​​​ബ​​​ന്ധ ബ്രാ​​​ഞ്ചു​​​ക​​​ളി​​​ൽ ബി​​രു​​ദ​​മോ ഡി​​​പ്ലോ​​​മ​​​യോ ഉ​​​ള്ള​​​വ​​​ർ​​​ക്കും, വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. ജി​​​എ​​​സ്​​​ടി ഉ​​​ൾ​​​പ്പെ​​​ടെ 11,800 രൂ​​​പ​​​യാ​​​ണ് ഫീ​​​സ്.
More News