University News
പ​രീ​ക്ഷാ​ഫ​ലം
ഒ​ക്ടോ​ബ​റി​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് മ​ല​യാ​ളം, യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് തി​രു​വ​ന​ന്ത​പു​രം ന​ട​ത്തി​യ എം​ഫി​ൽ മ​ല​യാ​ളം (2017 2018 ബാ​ച്ച്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ്, ഫി​സി​ക്സ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

ഏ​പ്രി​ലി​ൽ ന​ട​ത്തു​ന്ന മാ​സ്റ്റ​ർ ഓ​ഫ് ഫി​സി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ (എം​പി​ഇ) പ്രീ​വി​യ​സ് ആ​ന്‍​ഡ് ഫൈ​ന​ൽ (റ​ഗു​ല​ർ ആ​ന്‍​ഡ് സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യ്ക്ക് 28 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് ര​ണ്ടു വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് ആ​റു വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

മാ​ർ​ച്ചി​ൽ ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​ടെ​ക് സ​പ്ലി​മെ​ന്‍റ​റി (2013 സ്കീം) ​പ​രീ​ക്ഷ​യ്ക്ക് 27 വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് 2 വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് ആ​റു വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

മാ​ർ​ച്ച് 25 ന് ​തു​ട​ങ്ങു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ​ക്കു​ള​ള ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. മാ​ർ​ച്ച് ഒ​ന്നു വ​രെ​യും 50 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് ആ​റു വ​രെ​യും 125 രൂ​പ പി​ഴ​യോ​ടെ മാ​ർ​ച്ച് എ​ട്ടു വ​രെ​യും അ​പേ​ക്ഷി​ക്കാം.