University News
പി​​ജി പ്ര​​വേ​​ശ​​നം
വി​​വി​​ധ പ​​ഠ​​ന വ​​കു​​പ്പു​​ക​​ളി​​ൽ​പി​​ജി അ​​ഡ്മി​​ഷ​​നു​​ള്ള പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​ക്ക് ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. ഏ​​പ്രി​​ൽ ര​​ണ്ടു വ​​രെ അ​​പേ​​ക്ഷി​​ക്കാം. വി​​ശ​​ദ​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ് സൈ​​റ്റി​​ൽ.
ഫ്യൂ​​ച്ച​​ർ സ്റ്റ​​ഡീ​​സ്, ഓ​​പ്റ്റോ ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ്, കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് (സി​​എ​​സ്എ​​സ്) എ​​ന്നീ വ​​കു​​പ്പു​​ക​​ളി​​ൽ എം​​ടെ​​ക് ( നോ​​ണ്‍ ഗേ​​റ്റ്) അ​​ഡ്മി​​ഷ​​നു​​ള​​ള ഓ​​ണ്‍​ലൈ​​നാ​​യി.
ഏ​​പ്രി​​ൽ ര​​ണ്ടു വ​​രെ അ​​പേ​​ക്ഷി​​ക്കാം. വി​​ശ​​ദ വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷ​​ഫ​​ലം

സെ​​പ്റ്റം​​ബ​​ർ മാ​​സം ന​​ട​​ത്തി​​യ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് പ​​ഞ്ച​​വ​​ൽ​​സ​​ര ബി​​എ എ​​ൽ​​എ​​ൽ​​ബി/​​ബി​​കോം എ​​ൽ​​എ​​ൽ​​ബി/ ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷാ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും 28 വ​​രെ​​യും പി​​ഴ​​യോ​​ടു​​കൂ​​ടി ഏ​​പ്രി​​ൽ നാ​​ലു വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. വി​​ശ​​ദ വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ഒ​​ക്ടോ​​ബ​​റി​​ൽ തി​​രു​​വ​​ത​​ന്ത​​പു​​രം യൂ​​ണി​​വേ​​ഴ്സി​​റ്റി കോ​​ള​​ജി​​ൽ ന​​ട​​ത്തി​​യ എം​​ഫി​​ൽ മാ​​ത്ത​​മാ​​റ്റി​​ക്സ് (2017 2018 ബാ​​ച്ച്) വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ പ​​രീ​​ക്ഷാ ഫ​​ലം പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി.
വി​​ശ​​ദ​​വി​​വ​​രം വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷാ തീ​​യ​​തി

ഏ​​പ്രി​​ൽ 22 ന് ​​ആ​​രം​​ഭി​​ക്കു​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ഇ​​ന്‍റ​​ഗ്രേ​​ഡ് പ​​ഞ്ച​​വ​​ത്സ​​ര ബി​​എ എ​​ൽ​​എ​​ൽ​​ബി/​​ബി​​കോം എ​​ൽ​​എ​​ൽ​​ബി/ ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് 28 വ​​രെ​​യും 50 രൂ​​പ പി​​ഴ​​യോ​​ടു​​കൂ​​ടി 30 വ​​രെ​​യും 125 രൂ​​പ പി​​ഴ​​യോ​​ടു​​കൂ​​ടി ഏ​​പ്രി​​ൽ ഒ​​ന്നു വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.
ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ 21 മു​​ത​​ൽ ചെ​​യ്യാ​​വു​​ന്ന​​താ​​ണ്.
വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ഫെ​​ബ്രു​​വ​​രി​​യി​​ൽ ന​​ട​​ത്തി​​യ അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബാ​​ച്ചി​​ല​​ർ ഓ​​ഫ് ഹോ​​ട്ട​​ൽ മാ​​നേ​​ജ്മെ​​ന്‍റ് & കാ​​റ്റ​​റിം​​ഗ് ടെ​​ക്നോ​​ള​​ജി (ബി​​എ​​ച്ച്എം) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ 14 മു​​ത​​ൽ അ​​താ​​ത് പ​​രീ​​ക്ഷാ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ത്തും. വി​​ശ​​ദ വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ടൈം ​​ടേ​​ബി​​ൾ

മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് (2013 സ്കീം) ​​സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ (ഏ​​പ്രി​​ൽ / മെ​​യ് 2019 ) ഏ​​പ്രി​​ൽ 22 ന് ​​ആ​​രം​​ഭി​​ക്കും.
വി​​ശ​​ദ​​മാ​​യ ടൈം ​​ടേ​​ബി​​ൾ വെ​​ബസൈ​​റ്റി​​ൽ.

സൂ​​ക്ഷ്മ പ​​രി​​ശോ​​ധ​​ന

ഓ​​ഗ​​സ്റ്റി​​ൽ ന​​ട​​ത്തി​​യ നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക്ക് (2013 സ്കീം) ​​പ​​രീ​​ക്ഷ​​യു​​ടെ സൂ​​ഷ്മ പ​​രി​​ശോ​​ധ​​നയ്​​ക്ക് അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ച്ച​​വ​​ർ ഫോ​​ട്ടോ പ​​തി​​ച്ച ഐ​​ഡി കാ​​ർ​​ഡും ഹാ​​ൾ​​ടി​​ക്ക​​റ്റു​​മാ​​യി 11 മു​​ത​​ൽ 18 വ​​രെ​​യു​​ള​​ള പ്ര​​വൃ​​ത്തി ദി​​ന​​ങ്ങ​​ളി​​ൽ ബി​​ടെ​​ക്ക് റീ​​വാ​​ല്യൂ​​വേ​​ഷ​​ൻ സെ​​ക്ഷ​​നി​​ൽ ഹാ​​ജ​​രാ​​ക​​ണം.
ജൂ​​ണി​​ൽ ന​​ട​​ത്തി​​യ കം​​ബെ​​ൻ​​ഡ് ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ ബി​​ആ​​ർ​​ക്ക് (2013 സ്കീം) ​​പ​​രീ​​ക്ഷ​​യു​​ടെ സൂ​​ക്ഷ്മ പ​​രി​​ശോ​​ധ​​ന​​യ്ക്ക് അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ച്ചി​​ട്ടു​​ള​​ള വി​​ദ്യാ​​ർ​​ഥി​​ക​​ൾ, ഫോ​​ട്ടോ പ​​തി​​ച്ച ഐ​​ഡി കാ​​ർ​​ഡും ഹാ​​ൾ​​ടി​​ക്ക​​റ്റു​​മാ​​യി 11 മു​​ത​​ൽ 18 വ​​രെ​​യു​​ള​​ള പ്ര​​വൃ​​ത്തി ദി​​ന​​ങ്ങ​​ളി​​ൽ ബി​​ടെ​ക്/​​ബി​​ആ​​ർ​ക് റീ​​വാ​​ല്യൂ​​വേ​​ഷ​​ൻ സെ​​ക്ഷ​​നി​​ൽ ഹാ​​ജ​​രാ​​ക​​ണം.

ഒ​​ക്ടോ​​ബ​​റി​​ൽ ന​​ട​​ത്തി​​യ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ഡ് ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ സൂ​​ക്ഷ്മ പ​​രി​​ശോ​​ധ​​ന​​യ്ക്ക് അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ച്ച​​വ​​ർ ഫോ​​ട്ടോ പ​​തി​​ച്ച ഐ​​ഡി കാ​​ർ​​ഡ് സ​​ഹി​​തം/ ഹാ​​ൾ​​ടി​​ക്ക​​റ്റു​​മാ​​യി 11 മു​​ത​​ൽ 18 വ​​രെ​​യു​​ള​​ള പ്ര​​വൃ​​ത്തി ദി​​വ​​സ​​ങ്ങ​​ളി​​ൽ ഹാ​​ജ​​രാ​​ക​​ണം.

ജൂ​​ലൈ​​യി​​ൽ ന​​ട​​ത്തി​​യ നാ​​ലാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​​സി ബോ​​ട്ട​​ണി ആ​​ൻ​​ഡ് ബ​​യോ​​ടെ​​ക്നോ​​ള​​ജി ക​​രി​​യ​​ർ റി​​ലേ​​റ്റ​​ഡ് ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ സൂ​​ക്ഷ​​മ പ​​രി​​ശോ​​ധ​​ന​​യ്ക്ക് അ​​പേ​​ക്ഷി​​ച്ച​​വ​​ർ ഫോ​​ട്ടോ പ​​തി​​ച്ച ഐ​​ഡി /ഹാ​​ൾ​​ടി​​ക്ക​​റ്റു​​മാ​​യി സെ​​ക്ഷ​​നി​​ൽ 11 മു​​ത​​ൽ 18 വ​​രെ​​യു​​ള​​ള പ്ര​​വൃ​​ത്തി ദി​​വ​​സ​​ങ്ങ​​ളി​​ൽ ഹാ​​ജ​​രാ​​ക​​ണം.

വി​​ദൂ​​ര വി​​ദ്യാ​​ഭ്യാ​​സ ക്ലാ​​സ്

വി​​ദൂ​​ര വി​​ദ്യാ​​ഭ്യാ​​സം വ​​ഴി ന​​ട​​ത്തു​​ന്ന മൂ​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​​സി കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് ക്ലാ​​സു​​ക​​ൾ ഇ​​ന്ന് കാ​​ര്യ​​വ​​ട്ടം കാ​​ബ​​സി​​ൽ ന​​ട​​ത്തും.

തു​​ട​​ർ​വി​​ദ്യാ​​ഭ്യ​​സ വ്യാ​​പ​​ന കേ​​ന്ദ്രം

തു​​ട​​ർ വി​​ദ്യാ​​ഭ്യ​​സ വ്യാ​​പ​​ന കേ​​ന്ദ്രം ഇ​​ന്ന് ആ​​രം​​ഭി​​ക്കു​​ന്ന സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഇ​​ൻ ലൈ​​ബ്ര​​റി ആ​​ൻ​​ഡ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ സ​​യ​​ൻ​​സ് കോ​​ഴ്സി​​ന് ഏ​​താ​​നും സീ​​റ്റൊ​​ഴി​​വു​​ണ്ട്. സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഇ​​ൻ അ​​ഡ്വാ​​ൻ​​സ്ഡ് ഫം​​ഗ്ഷ​​ണ​​ൽ ഇം​​ഗ്ലീ​​ഷ് ആ​​ൻ​​ഡ് പ​​ബ്ലി​​ക് സ്പീ​​ക്കിം​​ഗ് കോ​​ഴ്സി​​ന് 15 വ​​രെ അ​​പേ​​ക്ഷി​​ക്കാം.
അ​​പേ​​ക്ഷാ ഫോ​​റ​​ത്തി​​നും അ​​ഡ്മി​​ഷ​​നും പി​​എം​​ജി യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സി​​എ​​സി​​ഇ​​ഇ ഓ​​ഫീ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ടു​​ക. 0471230 2523.

ട്രാ​​ൻ​​സ്ക്രി​​പ്റ്റ് ഓ​​ഫ് ഗ്രേ​​ഡ്സ് ല​​ഭി​​ക്കു​​ന്ന​​തി​​ന്

ബി​​ടെ​​ക് വി​​ഭാ​​ഗ​​ത്തി​​ൽ (2008 സ്കീം) ​​കോ​​ഴ്സ് പൂ​​ർ​​ത്തി​​ക​​രി​​ച്ച​​വ​​ർ​​ക്ക് ട്രാ​​ൻ​​സ്ക്രി​​പ്റ്റ് ഓ​​ഫ് ഗ്രേ​​ഡ്സ് ല​​ഭി​​ക്കു​​ന്ന​​തി​​ന് ആ​​പ്ലി​​ക്കേ​​ഷ​​നും, അ​​പേ​​ക്ഷാ ഫീ​​സും മാ​​ർ​​ക്ക് ലി​​സ്റ്റു​​ക​​ളു​​ടേ​​യും ഡി​​ഗ്രി / പ്രൊ​​വി​​ഷ​​ണ​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റി​​ന്‍റെ പ​​ക​​ർ​​പ്പു ന​​ൽ​​കി​​യാ​​ൽ മ​​തി​​യാ​​കും. ട്രാ​​ൻ​​സ്ക്രി​​പ്റ്റി​​ന്‍റെ മാ​​തൃ​​ക വി​​ദ്യാ​​ർ​​ഥി​​ക​​ൾ ത​യാ​​റാ​​ക്കേ​​ണ്ട.