University News
പ​രീ​ക്ഷാ​ഫ​ലം
2019 ഏ​പ്രി​ൽ ന​ട​ന്ന സി​ബി​സി​എ​സ് ബി​കോം ആ​റാം സെ​മ​സ്റ്റ​ർ 2016 അ​ഡ്മി​ഷ​ൻ (റെ​ഗു​ല​ർ ) 2015 , 2014 & 2013 അ​ഡ്മി​ഷ​ൻ (സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ​മ പ​രി​ശോ​ധ​ന​യ്ക്കും ഓ​ൺ​ലൈ​നാ​യി ജൂ​ൺ 12വ​രെ അ​പേ​ക്ഷി​ക്കാം. ക​ര​ട് മാ​ർ​ക്ക് ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ.

2018 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ ജേ​ർ​ണ​ലി​സം & മാ​സ്സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് വീ​ഡി​യോ പ്രൊ​ഡ​ക്‌​ഷ​ൻ (2013 അ​ഡ്മി​ഷ​ൻ ) ബി​രു​ദ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധി​ക​രി​ച്ചു. സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ നി​ർ​ണ​യ​ത്തി​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ൺ നാ​ലു​വ​രെ. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

2018 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബ​യോ​ടെ​ക്നോ​ള​ജി (മ​ൾ​ട്ടി​മേ​ജ​ർ ) (2016 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ 2015 ,2014 & 2013 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) കോ​ഴ്സി​ന്‍റെ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധി​ക​രി​ച്ചു. പു​ന​ർ മൂ​ല്യ നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും ജൂ​ൺ നാ​ലു​വ​രെ അ​പേ​ക്ഷി​ക്കാം .വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ .

2018 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​കോം കോ​മേ​ഴ്സ് ആ​ൻ​ഡ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ജൂ​ൺ നാ​ലു​വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ .

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ടെ​ക്ക് (ഫു​ൾ ടൈം /​പാ​ർ​ട്ട് ടൈം ), ​മൂ​ന്നാം സെ​മ​സ്റ്റ​ർ എം​ടെ​ക്ക്(​പാ​ർ​ട്ട് ടൈം 2013 ​സ്കീം), ജ​നു​വ​രി 2019 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ (ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ് ) ഫ​ലം പ്ര​സി​ദ്ധി​ക​രി​ച്ചു . സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്ക് ജൂ​ൺ 10 വ​രെ പി​ഴ​കൂ​ടാ​തെ​യും ജൂ​ൺ 14 വ​രെ പി​ഴ​യോ​ടു​കൂ​ടി​യും അ​പേ​ക്ഷി​കാം വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ .

വി​ദൂ​ര വി​ദ്യാ​ഭ്യാ​സം

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം 2019 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ ഫൈ​ന​ൽ എം​എ സം​സ്കൃ​തം പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു മാ​ർ​ക്ക് ലി​സ്റ്റ് 29നു ​ശേ​ഷം പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് കൈ​പ്പ​റ്റ​ണം.

2019 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം വ​ർ​ഷ എം​എ​ച്ച്എ​സ്‌​സി സി​സി​ഡി (വി​ദൂ​ര വി​ദ്യാ​ഭ്യാ​സം ) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ .

പ്രാ​യോ​ഗി​ക പ​രീ​ക്ഷ

2019 ഏ​പ്രി​ൽ ന​ട​ത്തി​യ ബി​എ ബി​രു​ദ മ്യൂ​സി​ക് മെ​യി​ൻ , പാ​ർ​ട്ട് മൂ​ന്ന് (പേ​പ്പ​ർ നാ​ല് ,അ​ഞ്ച് , ആ​റ് ) പ​രീ​ക്ഷ​യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ യ​ഥാ​ക്ര​മം 28 ,29 30 എ​ന്നീ തീ​യ​തി​ക​ളി​ലും സ​ബ്സി​ഡ​റി വി​ഷ​യ​മാ​യ വീ​ണ​യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ 27 നു ​രാ​വി​ലെ 10നും ​തി​രു​വ​ന​ന്ത​പു​രം ഗ​വ.​വി​മെ​ൻ​സ് കോ​ള​ജി​ൽ ന​ട​ത്തും .