ടി സി എലിന്റെ 85 ഇഞ്ച് ടി വി
Friday, November 29, 2019 3:21 PM IST
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ടി വി കോർപ്പറേഷനായ, ടി സി എൽ, നിർമിത ബുദ്ധി ഉൗർജ്ജം പകരുന്ന 85 ഇഞ്ച് ് ടി വി ശ്രേണി വിപണിയിൽ അവതരിപ്പിച്ചു.
ദീപാവലിയോടനുബന്ധിച്ച് വൻ ഇളവുകളും കന്പനി പ്രഖ്യാപിച്ചിട്ടുണ്ട്. പി എട്ട് ശ്രേണിക്ക് ആകർഷകമായ ഉത്സവകാല വിലയോടൊപ്പം മൂന്നു വർഷത്തെ അധിക വാറന്റിയുമുണ്ട്.
43 ഇഞ്ച് 43 പി 8 ബിയുടെ വില 24990 രൂപയാണ്. അന്പത് ഇഞ്ചിന് 29,990 രൂപയും 55 ഇഞ്ചിന് 31,990 രൂപയും 65 ഇഞ്ചിന് 49,990 രൂപയുമാണ് വില.