ഓ​ള്‍ ന്യൂ ​മി​നി റേ​ഞ്ച് കാ​റു​ക​ള്‍ ഇ​ന്ത്യ​യി​ല്‍
ഓ​ള്‍ ന്യൂ ​മി​നി റേ​ഞ്ച് കാ​റു​ക​ള്‍ ഇ​ന്ത്യ​യി​ല്‍
കൊ​ച്ചി: മി​നി ഇ​ന്ത്യ ഓ​ള്‍ ന്യൂ ​മി​നി 3ഡോ​ര്‍ ഹാ​ച്ച്, ഓ​ള്‍ ന്യൂ ​മി​നി ക​ണ്‍​വേ​ര്‍​ട്ട​ബി​ള്‍, ഓ​ള്‍ ന്യൂ ​മി​നി ജോ​ണ്‍ കൂ​പ്പ​ര്‍ വ​ര്‍​ക്ക്സ് ഹാ​ച്ച് എ​ന്നി​വ ഇ​ന്ത്യ​യി​ല്‍ അ​വ​ത​രി​പ്പി​ച്ചു. ഓ​ള്‍ ന്യൂ ​മി​നി റേ​ഞ്ച് വാ​ഹ​ന​ങ്ങ​ള്‍ കം​പ‌്ലീ‌​‌റ്റ‌്‌ലി ബി​ല്‍​റ്റ​പ്പ് യൂ​ണി​റ്റു​ക​ളാ​യി (സി​ബി​യു) പെ​ട്രോ​ള്‍ പ​തി​പ്പു​ക​ളി​ല്‍ ല​ഭ്യ​മാ​കും.

എ​ല്ലാ മി​നി ഓ​ത​റൈ​സ്ഡ് ഡീ​ല​ര്‍​ഷി​പ്പു​ക​ളി​ലും മി​നി ഓ​ണ്‍​ലൈ​ന്‍ ഷോ​പ്പി​ലും ടെ​സ്റ്റ് ഡ്രൈ​വിം​ഗും ബു​ക്കിം​ഗി​നും വാ​ഹ​നം ഇ​പ്പോ​ള്‍ ല​ഭ്യ​മാ​ണ്.


ഓ​ള്‍ ന്യൂ ​മി​നി 3ഡോ​ര്‍ ഹാ​ച്ച് 38,00,000 രൂ​പ, ഓ​ള്‍ ന്യൂ ​മി​നി ക​ണ്‍​വേ​ര്‍​ട്ട​ബി​ള്‍ 44,00,000 രൂ​പ, ഓ​ള്‍ ന്യൂ ​മി​നി ജോ​ണ്‍ കൂ​പ്പ​ര്‍ വ​ര്‍​ക്ക്സ് ഹാ​ച്ച് 45,50,000 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് പെ​ട്രോ​ള്‍ എ​ന്‍​ജി​ന്‍ പ​തി​പ്പു​ക​ളു​ടെ എ​ക്സ് ഷോ​റൂം വി​ല.