3. വയർലെസ് സാങ്കേതികവിദ്യ: രോഗിയുടെ പ്രവർത്തനം വർധിപ്പിക്കുന്നതിന് ഏതെങ്കിലും പ്രവർത്തന മോണിറ്ററിന്റെ ഉപയോഗം
4. വെർച്വൽ റിയാലിറ്റി: തെറാപ്പിയിൽ വീഡിയോ ഗെയിമുകളുടെ ഉപയോഗം.
വൈജ്ഞാനികവും വൈകാരികവുമായ പ്രവർത്തനങ്ങൾ 1. വൈജ്ഞാനിക വൈകല്യങ്ങൾക്കുള്ള തെറാപ്പി: തൊഴിൽ/സംഭാഷണ ചികിത്സയിലൂടെ വൈജ്ഞാനിക കഴിവുകൾ വീണ്ടെടുക്കൽ.
2. ആശയവിനിമയ തകരാറുകൾക്കുള്ള തെറാപ്പി: സംസാരിക്കുന്നതിനും കേൾക്കുന്നതിനും എഴുതുന്നതിനും മനസിലാക്കുന്നതിനുമുള്ള സ്പീച്ച് തെറാപ്പി.
3. മനഃശാസ്ത്രപരമായ വിലയിരുത്തലും ചികിത്സയും: നിങ്ങൾ എത്ര നന്നായി വൈകാരികമായി നേരിടുന്നു എന്നതു പരീക്ഷിക്കപ്പെടുന്നു.
പരീക്ഷണാത്മക ചികിത്സകൾ... 1. നോൺ-ഇൻവേസിവ് ബ്രെയിൻ സ്റ്റിമുലേഷൻ: ഉദാഹരണത്തിന് മോട്ടോർ കഴിവുകൾ മെച്ചപ്പെടുത്തുന്നതിന് ട്രാൻസ്ക്രാനിയൽ മാഗ്നറ്റിക് ഉത്തേജനം
2. മറ്റു തെറാപ്പികൾ: മസാജ്, ഹെർബൽ തെറാപ്പി, അക്യുപങ്ചർ, ഓക്സിജൻ തെറാപ്പി മുതലായവ.
വിവരങ്ങൾ:
ഡോ. അരുൺ ഉമ്മൻ സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ,
വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048
[email protected]