Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Sections in Health
Health Home
Family Health
Sex
Fitness
Ayurveda
Doctor Speaks
Women's Corner
ആന്റിബയോട്ടിക് അധികമായാൽ എന്താണ് കുഴപ്പം?
ഒരു നൂറ്റാണ്ട് മുൻപ് രോഗങ്ങളെ കൃത്യമായി ചികിത്സിക്കുന്നതിന് ഉപയുക്തമായ മരുന്നുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.. അലക്സാണ്ടർ ഫ്ളെമിംഗ്, പൊതുവെ അലസൻ എന്നു വിളിക്കപ്പെട്ടിരുന്ന ഒരു സ്കോട്ടിഷ് ഗവേഷകൻ, വളരെ യാദൃശ്ചികമായാണ് പെൻസിലിൻ എന്ന ആദ്യ ആന്റിബയോട്ടിക് കണ്ടെത്തിയത്. ഇതു വൈദ്യശാസ്ത്ര രംഗത്തു വിപ്ലവകരമായ മാറ്റത്തിന് തുടക്കംകുറിച്ചു.
ഈ അദ്ഭുതമരുന്നുകളുടെ കണ്ടുപിടിത്തത്തോടെ, ഒരിക്കൽ മാരകമെന്നു കരുതിയിരുന്ന പല രോഗങ്ങളും നിസാരവത്കരിക്കപ്പെട്ടു. പിന്നീടുള്ള നാലു ദശകക്കാലം പല വിഭാഗത്തിൽപ്പെട്ട ആന്റിബയോട്ടിക്കുകൾ വികസിക്കപ്പെട്ടു. പല സാംക്രമിക രോഗങ്ങളും തുടച്ചുനീക്കാമെന്ന അമിതമായ ആത്മവിശ്വാസമാണ് ഇതു മാനവരാശിക്ക് നൽകിയത്. പക്ഷെ സംഭവിച്ചത് നേരെ മറിച്ചാണ്. ആന്റിബയോട്ടിക്സും ബാക്ടീരിയയുമായുളള യുദ്ധത്തിൽ, പ്രതിരോധമാർജിച്ച ബാക്ടീരിയ അഥവാ സൂപ്പർ ബഗ്ഗുകൾ ഉദയം ചെയ്തു.
ആന്റിബയോട്ടിക് റെസിസ്റ്റൻസ് അഥവാ പ്രതിരോധം എങ്ങനെ ഉണ്ടാകുന്നു?
ബാക്ടീരീയ മൂലമുണ്ടാകുന്ന അസുഖങ്ങൾ ചികിൽസിക്കാൻ ഉപയോഗിക്കുന്ന മരുന്നുകളാണ് ആന്റിബയോട്ടിക്സ്. സൂപ്പർ ബഗ്ഗുകൾ ഉദയം ചെയ്യുന്നതിനുള്ള പ്രധാനകാരണം ആന്റിബയോട്ടിക്കുമായുള്ള സന്പർക്കമാണ്. അത് ശരിയായ രീതിയിലുള്ളതോ, ദുരുപയോഗമോ ആയിക്കൊള്ളട്ടെ.
ബാക്ടീരിയ സ്വന്തം നിലനിൽപ്പിനു വേണ്ടി പരിണാമത്തിന്റെ ഭാഗമായ പ്രകൃതി നിർധാരണത്തിനു വിധേയമാകുന്നു. അതായത് ഒരു ചെറിയ വിഭാഗം ബാക്ടീരിയ ജനിതകമാറ്റം വഴി പ്രതിരോധം ആർജിക്കുകയും അവ ക്രമേണ ആധിപത്യം നേടുകയും ചെയ്യുന്നു.
നമ്മുടെ ആശുപത്രികളിൽ സാധാരണയായി കാണുന്നതും എന്നാൽ ചികിത്സിക്കാൻ പ്രയാസമേറിയതുമായ സൂപ്പർ ബഗ്ഗുകളാണ് എംആർഎസ്എ, എംഡിആർ ടിബി, ആന്റിബയോട്ടിക്ക് റസിസ്റ്റൻസ്, ജിഎൻബി എന്നിവ.
കഴിഞ്ഞ 30 വർഷക്കാലം വളരെ ചുരുക്കം ചില ആന്റിബയോട്ടിക്കുകൾ മാത്രമേ പുതുതായി വിപണിയിൽ എത്തിയിട്ടുള്ളു. ഒരു മരുന്ന് നാല് വിവിധ ഘട്ടങ്ങളിലുള്ള പരീക്ഷണങ്ങൾ കഴിഞ്ഞു വിപണിയിൽ എത്താൻ ചുരുങ്ങിയത് 10-15 വർഷം എങ്കിലും വേണ്ടി വരും.
പുതിയ മരുന്നുകൾ ഉപയോഗിക്കാൻ ചില നിയന്ത്രണങ്ങൾ ഉള്ളതിനാലും ബാക്ടീരിയ വളരെ പെട്ടെന്ന് തന്നെ പ്രതിരോധം ആർജിക്കുന്നതിനാലും ഇതു ലാഭകരമായ ഒരു സംരംഭം അല്ല. അതുകൊണ്ടു തന്നെ, മരുന്ന് കന്പനികൾ ഈ മേഖലയിൽ മുതൽ മുടക്കാൻ വിമുഖത കാട്ടുന്നു.
ഫലപ്രദമായ ആന്റിബയോട്ടിക്സ് ഇല്ലെങ്കിൽ ശസ്ത്രക്രിയകൾ, കാൻസർ ചികിത്സ, അവയവമാറ്റ ശാസ്ത്രക്രിയകൾ തുടങ്ങിയ ചികിത്സാരീതികൾ അപകടം നിറഞ്ഞതും സമീപഭാവിയിൽ ഒരുപക്ഷേ അസംഭവ്യവും ആയെന്നു വന്നേക്കാം.
നമ്മൾ ആന്റിബയോട്ടിക്സ് കണ്ടുപിടിക്കുന്നതിനു മുൻപുളള ആ പഴയ യുഗത്തിലേക്ക് പിന്നോക്കം പോവുകയാണോ? അല്ല; നാം ആന്റിബയോട്ടിക്ക് യുഗത്തിന് ശേഷമുളള ഒരു പുതിയ കാലഘട്ടത്തിലേക്ക് എത്തിചേർന്നിരിക്കുന്നു.
ഒരു ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചാലും അണുബാധ വഴി മരണത്തിനു കീഴടങ്ങേണ്ടി വരുന്ന ദുരവസ്ഥ! ചെറിയ മുറിവുകളും തൊണ്ടയിലുളള അണുബാധയും മറ്റും മരണത്തിലേക്ക് നയിച്ചേക്കാവുന്ന വിചിത്രമായ അവസ്ഥയെപ്പറ്റി ചിന്തിച്ചു നോക്കൂ.
ഈ പ്രശനത്തിനെതിരെ പോരാടുന്നതിനു വേണ്ടിയാണു ഗ്ലോബൽ ആക്ഷൻ പ്ലാൻ ഫോർ ആന്റിമൈകബിയൽ റെസിസ്റ്റൻസ് 2015-ൽ നിലവിൽ വന്നത്. ഇതിന്റെ ചുവടു പിടിച്ചു ദേശീയതലത്തിലുള്ള മാർഗരേഖ 2017 ലും കേരളത്തിൽ അത് 2018 ലും നിലവിൽ വന്നു. എല്ലാ വിഭാഗത്തിൽ പെട്ട ആളുകളെയും ബോധവത്കരിക്കാൻ നവംബർ 18 മുതൽ 24 വരെ എല്ലാ വർഷവും ആന്റിമൈക്രോബിയൽ അവയെർനെസ്സ് വീക്ക് ആയി ആചരിക്കുന്നു.
ആന്റിമൈക്രോബിയൽസ് എന്താണന്നല്ലേ? ബാക്ടീരിയ മാത്രമല്ല, വൈറസ്, ഫംഗസ് പാരാസൈറ്റസ് മുതലായ സൂക്ഷ്മാണുക്കൾക്ക് എതിരെ ഉപയോഗിക്കുന്ന മരുന്നുകളെ പൊതുവായി ആന്റിമൈക്രോബിയൽസ് എന്ന് പറയുന്നു.
ആന്റിബയോട്ടിക് ദുരുപയോഗം എന്നതുകൊണ്ട് അർഥമാക്കുന്നത് എന്തൊക്കെ?
ഒരു ഉദാഹരണത്തിലൂടെ തുടങ്ങാം. രമേശന് ക്ഷയരോഗം സ്ഥിരീകരിച്ചത് ദീർഘനാളത്തെ പരിശോധനകൾക്ക് ശേഷമാണ് പക്ഷെ, അദ്ദേഹം കോഴ്സ് പൂർത്തീകരിക്കുന്നതിന് മുൻപ് തന്നെ മരുന്നുകൾ മുടക്കി. ഇതു രോഗാണുവിനെ പൂർണമായി നശിപ്പിക്കാൻ പര്യാപ്തമായിരുന്നില്ല എന്നു മാത്രമല്ല, അവയ്ക്ക് പ്രതിരോധം ആർജിക്കാനുള്ള അവസരം ഒരുക്കുകയും ചെയ്തു.
ആറുമാസം കഴിഞ്ഞപ്പോൾ പ്രമേഹരോഗിയായ ഭാര്യ ബിന്ദുവിനും ക്ഷയരോഗം ബാധിച്ചു. ബിന്ദു കൃത്യമായിത്തന്നെ മരുന്നുകൾ എടുത്തു. എങ്കിലും പ്രതിരോധമാർജ്ജിച്ച രോഗാണു ആയതിനാൽ രോഗം മൂർച്ഛിച്ച് മരണപ്പെട്ടു. ആരാണ് ബിന്ദുവിന്റെ മരണത്തിനു ഉത്തരവാദി?
ഇതു പോലെ തന്നെയാണ് ചെറിയ വൈറൽ പനികൾക്കും ജലദോഷത്തിനും വയറിളക്കത്തിനും മറ്റും പഴയ കുറിപ്പടി ഉപയോഗിച്ചും, മരുന്നുകടകളിൽ നിന്നുള്ള ഉപദേശം തേടിയും, ഓണ്‍ലൈൻ ആയും, ചികിത്സ നടത്തുന്പോൾ സംഭവിക്കുന്നത്.
ആന്റിബയോട്ടിക്സ് വേണ്ടാത്ത സന്ദർഭങ്ങളിൽ അതുപയോഗിക്കുക, തെറ്റായ ആന്റിബയോട്ടിക്സ് തിരഞ്ഞെടുക്കുക, തോതും കാലയളവും കൃത്യമല്ലാതെ ഉപയോഗിക്കുക എന്നിവയെല്ലാം ദുരുപയോഗത്തിന്റെ ഭാഗമാണ്. ആന്റിബയോട്ടിക്സിനു വൈറസുകൾക്കെതിരെ യാതൊരു പ്രവർത്തനവും ഇല്ലാ എന്നു മാത്രമല്ല ചിലപ്പോൾ അത് സൂപ്പർ ബാഗ്ഗുകൾ മൂലമുള്ള അണുബാധയ്ക്ക് വഴിതെളിച്ചേക്കാം. വെളുക്കാൻ തേച്ചത് പണ്ടായി എന്നു പണ്ടുള്ളവർ പറയുന്ന പോലെ.
നമ്മുടെ ആശുപത്രികളിലെ 50 ശതമാനം ആന്റിബയോട്ടിക്സ് ഉപയോഗവും യുക്തിവിരുദ്ധമാണ്. ആന്റിബയോട്ടിക്സ് ദുരുപയോഗം മനുഷ്യരിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. ആകെയുള്ള ആന്റിബയോട്ടിക് ഉപയോഗത്തിന്റെ 80 ശതമാനം മൃഗങ്ങളിലും മത്സ്യകൃഷിയിലും ആണുളളത്. സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോണ്‍മെന്റ് നടത്തിയ പഠനത്തിൽ ഇന്ത്യയിൽ വിറ്റഴിക്കപ്പെടുന്ന മിക്ക തേൻ ഉൽപ്പന്നങ്ങളിലും ആന്റിബയോട്ടിക്സ് വിവിധ അളവുകളിൽ അടഞ്ഞിയിട്ടുണ്ട്.
പശുകൾക്കുണ്ടാകുന്ന അകിടുവീക്കം ഡയറി ഫാമുകളിലെ ഒരു പ്രധാന പ്രശ്നമാണ്. അങ്ങനെയുള്ള പശുവിന്റെ പാലിൽ ആന്റിബയോട്ടിക്സിന് ഒപ്പം തന്നെ അവയോടു പ്രതിരോധം ആർജിച്ച അണുക്കളും ഉണ്ടാകാറുണ്ട്.
മൃഗങ്ങൾക്കു തൂക്കം വർധിക്കാനും അണുബാധ മുൻകൂട്ടി തടയാനും കാലിത്തീറ്റയിലും കോഴിത്തീറ്റയിലും ഇവ ചേർത്ത് കൊടുക്കുന്നത് സർവസാധാരണമാണ് ഇവ ഭക്ഷ്യശൃംഖലയിലൂടെ മനുഷ്യരിൽ എത്തിച്ചേരുന്നു.
ഭക്ഷ്യസുരക്ഷാ നിയമപ്രകാരം മാംസത്തിലും കൊഴുപ്പിലും പാലിലും അടങ്ങിയിരിക്കുന്ന ആന്റിബയോട്ടിക്സിന്റെ അളവ് 0.01 mg/kg ആയി നിജപ്പെടുത്തിയിട്ടുണ്ട്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ ഇതിനു നിയന്ത്രണങ്ങൾ ഉണ്ടാവേണ്ടത് അത്യന്താപേക്ഷിതമാണ്. സുരക്ഷിതമായ ഭക്ഷണ സാധനങ്ങൾ വിപണിയിൽ ലഭ്യമാകുക എന്നത് ഓരോ ഉപഭോക്താവിന്റെയും അവകാശമാണ്.
ആന്റിബയോട്ടിക് പ്രതിരോധം തടയേണ്ടത് എന്തുകൊണ്ട്?
നമ്മുടെ ശരീരത്തിലും പ്രകൃതിയിലും ഉള്ള പല സൂക്ഷ്മാണുക്കളും ആന്റിബയോട്ടിക്സുമായുള്ള സന്പർക്കം വഴി പ്രതിരോധം ആർജിക്കുന്നു. പിന്നീട് ഇവ മൂലം ഉണ്ടാകുന്ന അസുഖങ്ങൾ ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കാതെ വരുന്നു. മരണനിരക്ക് കൂടുന്നു എന്നത് മാത്രമല്ല, അനാവശ്യമായ ചികിത്സാ ചിലവും ആശുപത്രിവാസവും വേണ്ടിവരുന്നു.
2050 ആകുന്പോൾ ഏതാണ്ട് 10 ശതമാനം മരണങ്ങളും ആന്റിബയോട്ടിക് റെസിസ്റ്റൻസ് മൂലമാകുമെന്ന് കരുതപ്പെടുന്നു. ഇതു കാൻസർ, റോഡപകടങ്ങൾ എന്നിവമൂലമുള്ള മരണനിരക്കുകളെക്കാൾ കൂടുതലാണ്. പുതിയ ആന്റിബയോട്ടിക്കുകൾ വികസിക്കപ്പെടുന്നില്ല എന്ന വസ്തുതയും ഇവ കരുതലോടെ ഉപയോഗിക്കാൻ നമ്മെ ഓർമപ്പെടുത്തുന്നു.
നമുക്ക് എന്ത് ചെയ്യാൻ സാധിക്കും?
ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട 10 ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ് ആന്റിബയോട്ടിക്ക് റസിസ്റ്റൻസ്. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗാണുബാധകൾ ഉണ്ടാകാനുളള സാഹചര്യം കഴിവതും തടയുന്നതാണ്.
കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക, രോഗലക്ഷണങ്ങൾ ഉള്ളവരുമായി അകലം പാലിക്കുക, രോഗ പ്രതിരോധ കുത്തിവെപ്പുകൾ സമയത്തിനു എടുക്കുക എന്നീ മുൻകരുതലുകൾ സ്വീകരിക്കാം.
പ്രതിരോധ ശേഷികുറഞ്ഞ കിടപ്പ് രോഗികളെ സന്ദർശിക്കുന്നത് കഴിവതും പരിമിതപ്പെടുത്തുക, ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് അംഗീകൃത മെഡിക്കൽ പ്രാക്ടീഷണൻമാരുടെ മേൽനോട്ടത്തിലും കുറുപടി അനുസരിച്ചും മാത്രം ആയിരിക്കണം.
താത്കാലിക രോഗശമനം അനുഭവപ്പെട്ടാലും ഡോക്ടർ നിർദ്ദേശിക്കുന്ന ക്രമത്തിൽ മരുന്നുകൾ കഴിച്ചു പൂർത്തിയാക്കുക. ബാക്കി വരുന്ന ആന്റിബയോട്ടിക്കുകൾ ചികിത്സ പൂർത്തിയായാൽ പിന്നീട് ഉപയോഗിക്കാൻ പാടുള്ളതല്ല. ആന്റിബയോട്ടിക്കുകൾ മറ്റുള്ളവർക്ക് കൊടുക്കാനോ മറ്റുള്ളവരിൽ നിന്നും കൈമാറി സ്വയം ചികിത്സയുടെ ഭാഗമായി കഴിക്കാനോ പാടുള്ളതല്ല.
ഓണ്‍ലൈൻ ആയും ഡോക്ടറുടെ കുറുപ്പില്ലാതെയുമുള്ള വില്പന നിയമം വഴി പൂർണമായി തടയേണ്ടതാണ്. എല്ലാ ആശുപപത്രികളിലും ആന്റിബയോട്ടിക്കുകൾ കരുതലോടെ ഉപയോഗിക്കുന്നതിനാവശ്യമായ നയങ്ങളും പദ്ധതികളും രൂപീകരിക്കേണ്ടതുണ്ട്. ആന്റിബയോട്ടിക്കുകൾ നിർദ്ദേശിക്കുന്പോൾ അതിന്റെ ആവശ്യകതയും കൃത്യതയും ഉറപ്പുവരുത്തേണ്ട ചുമതല ഡോക്ടർമാർക്കുണ്ട്.
പ്രതിരോധമാർജ്ജിക്കാൻ സാധ്യതകുറഞ്ഞ മരുന്നുകൾ കൂടുതലായി ഉപയോഗിക്കുകയും, മാരകമായ അണുബാധയ്ക്കുളള റിസേർവ് ഡ്രഗ്സ് യുക്തിപൂർവം ഉപയോഗിക്കേണ്ടതുമാണ്. ലാബ് റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി നിരന്തരമായ വിശകലനവും അത്യന്താപേക്ഷിതമാണ്.
ആന്റിമൈക്രോബിയൽ റസിസ്റ്റൻസ് വളരെ സങ്കീർണമായ ഒരു പ്രശ്നം ആയതിനാൽ ആരോഗ്യമേഖലയിൽ മാത്രം ഒതുങ്ങിക്കൊണ്ടുളള പ്രവർത്തനങ്ങൾ അപര്യാപ്തമാണ്. പൊതുജനങ്ങളുടെയും മൃഗ-കൃഷി-ഭക്ഷ്യസുരക്ഷാ വകുപ്പുകൾ പോലുളള വിവിധമേഖലയിലുളള ആളുകളുടേയും സഹകരണത്തോടെ മാത്രമേ പ്രശ്നപരിഹാരം സാധ്യമാവുകയുള്ളു. ആരോഗ്യപൂർണമായ ഒരു ഭാവിക്ക് കരുതലോടെയുളള ആന്റിബയോട്ടിക്ക് ഉപയോഗം അത്യന്താപേക്ഷിതമാണ്.
ഡോ. നിമ്മി പോൾ
അസിസ്റ്റന്റ് പ്രൊഫസർ, മൈക്രോബയോളജി
ഗവണ്മെന്റ് മെഡിക്കൽ കോളേജ്, കോട്ടയം
പ്രമേഹബാധിതരിൽ സ്ട്രോക്ക് സാധ്യതയുണ്ടോ?
പാന്‍ക്രിയാസ് ഗ്രന്ഥിയിലെ ബി കോശങ്ങളില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്റെ അപര്യാപ്തതയാണ്
കൺജങ്റ്റിവൈറ്റിസ്; വേനൽക്കാലത്തെ കണ്ണുരോഗം
വേനൽക്കാലം പലവിധ കണ്ണുരോഗങ്ങളുടെ കാലവും കൂടിയാണ്. വൈറൽ കൺജങ്റ്റിവൈറ്റിസ് എന്ന കണ്ണുരോഗമാണു സാധാരണമായി കാണുന്നത്.
അർബുദചികിത്സയുടെ പാർശ്വഫലങ്ങൾ ഒഴിവാക്കാൻ...
1.ചികിത്സയ്ക്ക് 4 ആഴ്ച മുമ്പ് ദന്തഡോക്ടറെ കണ്ട് വായ പരിശോധിപ്പിച്ച് സാധ്യതയുള്ള എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കാണാൻ ശ്ര
അർബുദചികിത്സയിൽ ദന്ത ഡോക്ടർക്ക് എന്തു കാര്യം?
കാൻസർ ചികിത്സയിൽ പ്രധാനമായിട്ടുള്ളത് മൂന്ന് ചികിത്സാരീതികളാണ്. കീമോതെറാപ്പി. റേഡിയേഷൻ തെറാപ്പി.സർജറി. ഈ മൂന്ന് ചി
പ്രോസ്റ്റേറ്റ് ഗ്രന്ഥിക്കു വീക്കം ഉണ്ടാകുന്നത്...
പ്രോസ്റ്റേറ്റ് രോഗങ്ങള്‍ ഇന്നു വളരെ കൂടുതലായി കണ്ടുവരുന്നു; കുറഞ്ഞ പ്രായത്തില്‍ തന്നെ. പ്രോസ്റ്റേറ്റ് രോഗങ്ങള്‍ മൂലം കൂ
ഇമ്യൂണോ തെറാപ്പി എന്ന കാൻസർ അതിജീവനതന്ത്രം
നേരത്തേ കണ്ടെത്തി ചികിത്സിച്ചാൽ 80 ശതമാനം കാൻസറുകളും സുഖപ്പെടുത്താം. 20 ശതമാനം പരാജയമാകുന്നതെന്താണ്? അവിടെയാണ് ആധ
ഒരേ ലേപനം ദീർഘകാലം ഉപയോഗിക്കാമോ?
ചർമരോഗങ്ങൾക്കു മരുന്ന് ഉപയോഗിക്കുന്പോൾ ശരിയായ രീതിയിൽതന്നെ അത് നിർവഹിക്കണം. മുഖക്കുരുവിന്റെ ചികിത്സയ്ക്ക് വ്യാ
ചികിത്സാസൗകര്യങ്ങൾ കൂടിയിട്ടും ഹൃദ്രോഗികളുടെ എണ്ണത്തിൽ വർധന !
ഹൃദ്രോഗ ചികിത്സയ്ക്ക് പൂർണ സജ്ജീകരണങ്ങളുള്ള "കാത്ത് ലാബ്' സൗകര്യമുള്ള ആശുപത്രികളുടെ എണ്ണം കേരളത്തിൽ ആശ്ചര്യമാംവിധ
പ്രോസസ് ചെയ്ത ഭക്ഷണം കഴിക്കുന്പോൾ അറിയേണ്ടത്...
ദിവസവും നാം ഉപയോഗിക്കുന്ന പലതരം ആഹാരപാനീയങ്ങളിലെല്ലാം നിരവധി രാസവസ്തുക്കൾ ചെറിയ അളവിലാണെങ്കിലും അടങ്ങിയിട്ടുണ്ട്്. പ്
സോറിയാസിസിനു പിന്നിൽ ജനിതകപ്രശ്നങ്ങളോ?
ലോകത്തിലെ ആകെ ജനസംഖ്യയുടെ രണ്ടു ശതമാനംപേരെ ബാധിക്കുന്ന രോഗമാണ് സോറിയാസിസ്. സോറ എന്ന ഗ്രീക്ക് പദത്തിൽനിന്നാണ് സേ
ഒമിക്രോൺ; പാലിക്കാം കർശന ജാഗ്രത
കോവിഡ് 19 എന്ന പേരിനേക്കാളും ഭയപ്പെടുത്തുന്ന മറ്റൊരു പേരാണ് നാം ഇപ്പോൾ കേട്ടുവരുന്ന ഒമിക്രോൻ അഥവാ സൂപ്പർ മ്യൂട്ടന്‍
കരുതലോടെ ആന്റി ബയോട്ടിക് ഉപയോഗം
തടയൂ ആന്റിബയോട്ടിക് പ്രതിരോധം -3
ആന്റിബയോട്ടിക്ക്സ് ദുരുപയോഗം മനുഷ്യരിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല. ആകെയുള്ള ആന്‍
എന്താണ് ആന്റിബയോട്ടിക് ദുരുപയോഗം?
തടയൂ ആന്റിബയോട്ടിക് പ്രതിരോധം -2
ഒരു ചെറിയ വിഭാഗം ബാക്റ്റീരിയ ജനിതകമാറ്റം വഴി പ്രതിരോധം ആർജിക്കുകയും അവ ആന്റി ബയ
ആന്റിബയോട്ടിക് അധികമായാൽ എന്താണ് കുഴപ്പം?
ഒരു നൂറ്റാണ്ട് മുൻപ് രോഗങ്ങളെ കൃത്യമായി ചികിത്സിക്കുന്നതിന് ഉപയുക്തമായ മരുന്നുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.. അല
ഫംഗസ് ബാധ ഗുരുതരമാകുന്നത് എപ്പോൾ?
ഈർപ്പമുള്ള ഏതു പ്രതലത്തിലും ഫംഗസുകൾക്ക് വളരാൻ കഴിയും. അതാണ് പ്രധാനമായി എല്ലാവരും മനസിലാക്കേണ്ട കാര്യം. മാസ്ക് നല്ല
ഫംഗസിനെ തോൽപ്പിക്കാൻ എന്തു ചെയ്യണം?
സൂക്ഷ്മജീവികൾ ഏതായാലും അവയെ നേരിടാനും ചെറുത്തു തോൽപിക്കാനും ആരോഗ്യത്തിനു ഹാനികരമാകാതെ ശരീരം സംരക്ഷിക്കുന്നതിനും ന
അശ്രദ്ധമായി കൈകാര്യം ചെയ്താൽ കരൾരോഗം ഗുരുതരമാകും
കരൾ രോഗങ്ങളിൽ കണ്ടുവരുന്ന മറ്റൊരു ഗുരുതരമായ പ്രശ്നമാണ് കരളിനുണ്ടാകുന്ന കാൻസർ. രോഗിയെ വളരെ നേരത്തേ മരണത്തിലേക്ക്
കരളിന്റെ ആരോഗ്യത്തിന് കൊഴുപ്പു കുറഞ്ഞ ആഹാരം
കൂടുതൽ കൊഴുപ്പുകൾ അടങ്ങിയിരിക്കുന്ന ആഹാരം കഴിക്കാതിരിക്കുന്നത് കരളിന്റെ ആരോഗ്യം നല്ല നിലയിൽ നിലനിർത്താൻ സഹായി
അമിതജോലിഭാരത്തിനു ശേഷം മൈഗ്രേൻ തലവേദന!
വിഷാദരോഗികളിൽ മൈഗ്രേൻ തലവേദന കൂടുതലായി കണ്ടുവരുന്നു. ബുദ്ധിമാന്ദ്യം സംഭവിച്ച രോഗികൾക്ക് ഹോമിയോ മരുന്ന് കൊടുക
മൈഗ്രേൻ തലവേദനയ്ക്കു പിന്നിൽ ചിലപ്പോൾ ചില ഭക്ഷണവും!
ജീവിതരീതികളുമായി ബന്ധമുള്ള രോഗമാണ് മൈഗ്രേൻ തലവേദന. മാനസിക, ശാരീരിക സംഘർഷങ്ങളുടെ ഭാഗമായി തലച്ചോറിലുണ്ടാകുന്
എൻഡോമെട്രിയോസിസിനെ കരുതിയിരിക്കാം
സ്ത്രീകളിൽ കണ്ടുവരുന്ന ആർത്തവസംബന്ധിയായ ഒരു രോഗമാണ് എൻഡോമെട്രിയോസിസ് . ആഗോളതലത്തിൽ ഏകദേശം 10-25 ശതമാനം സ്ത്ര
ഫാറ്റി ലിവർ അപകടകാരിയാണോ?
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയായ കരൾ വയറിനു മുകളിലായി വലതുഭാഗത്ത് സ്ഥിതി ചെയ്യുന്നു. ഏകദേശം ഒന്നര കിലോഗ
കോവിഡ് തടയാൻ പ്രമേഹബാധിതർ ശ്രദ്ധിക്കേണ്ടത്...
കോവിഡ് വൈറസിനെതിരേ ഏറ്റവും ജാഗ്രത പുലര്ത്തേണ്ടവരില് ഒരു വിഭാഗമാണു പ്രമേഹബാധിതര്‍. കോവിഡ് 19 പ്രധാനമായും ശ്വാസകോ
പ്രമേഹരോഗികളിലെ ലൈംഗിക ബലഹീനത
? നാല്പത്തഞ്ചുകാരനായ ഞാന്‍ പ്രമേഹരോഗിയാണ്. പ്രമേഹരോഗികളിലെ ലൈംഗിക ബലഹീനതയ്ക്കുള്ള കാരണങ്ങള്‍ എന്തൊക്കെയാണ്?
-മാത്യു ജോസഫ്, കോഴിക്കോട്
= ലൈംഗിക ഉദ
പൊണ്ണത്തടി പ്രശ്നമാണോ?
മുപ്പതുകാരിയായ എന്റെ ഭാര്യക്ക് അമിതവണ്ണമുണ്ട്. ലൈംഗികജീവിതത്തില്‍ പൊണ്ണത്തടി പ്രശ്നമാണോ?
മുഹമ്മദ് സാദിഖ്, കല്പറ്റ
= അമിത വണ്ണം ഹോര്‍മോണ്‍ തകരാ
ആര്‍ത്തവനാളുകളില്‍ കുരുക്കള്‍
? മുപ്പത്തഞ്ചുവയസുള്ള വീട്ടമ്മയാണ് ഞാന്‍. ആര്‍ത്തവനാളുകളില്‍ നെറ്റിയിലും ശരീരത്തിലുമുണ്ടാകുന്ന ചെറിയ കുരുക്കളാണ് എന്റെ പ്രശ്നം. ഇതിനൊരു പരിഹാരം നിര്
പോണ് വീഡിയോകളും ലൈംഗിക ജീവിതവും തമ്മില്‍ ബന്ധമുണ്ടോ?
ഡോക്ടര്‍, വളരെ വിഷമത്തോടെയാണ് ഈ കത്ത് എഴുതുന്നത്. 35കാരനായ എന്റെ ഭര്‍ത്താവിന് പോണ് വീഡിയോ കാണുന്ന ശീലമുണ്ട്. അതില്‍ കാണുന്ന പോലെയുള്ള കാര്യങ്ങള്‍ ചെയ
ഓവുലേഷന് സമയത്ത് അതിശക്തമായ വേദന
ഞാന്‍ 24 വയസുള്ള പിജി വിദ്യാര്‍ഥിനിയാണ്. ഓവുലേഷന് സമയത്ത് അതിശക്തമായ വേദനയാണ്. നടക്കാനും കഴിയില്ല. മനംപിരട്ടലും ക്ഷീണവും ഉണ്ടാകാറുണ്ട്. ഇതുമൂലം ഞാന്‍
കാന്‍സര്‍ ലക്ഷണങ്ങള്‍
? ഒരാളുടെ ശരീരത്തില്‍ കാന്‍സര്‍ രോഗബാധയുണ്ടായാല്‍ എത്ര സമയത്തിനകം അത് അറിയാന്‍ കഴിയും. രോഗബാധയുണ്ടായി 10 - 15 വര്‍ഷത്തിനു ശേഷം മാത്രമേ അത് പ്രകടമാകുകയ
സ്മാര്‍ട്ട് ഫോണുകളുടെ അമിത ഉപയോഗവും ലൈംഗിക ജീവിതവും
ഞാന്‍ 28 വയസുള്ള കോളജ് അധ്യാപികയാണ്. കംപ്യൂട്ടര്‍ എന്‍ജിനിയര്‍ ആയ ഭര്‍ത്താവ് ഏതു സമയത്തും മൊബൈല്‍ഫോണില്‍ ആയിരിക്കും. രാത്രി ഞാന്‍ ഉറങ്ങിയ ശേഷമായിരിക്ക
പൊണ്ണത്തടി കുറയ്ക്കാം
ഡോക്ടര്‍, 25 വയസുള്ള കംപ്യൂര്‍ എന്‍ജിനിയര്‍ ആണ് ഞാന്‍. പൊണ്ണത്തടികൊണ്ട് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ എന്തൊക്കെയാണ്?
ആതിര, കുമാരനെല്ലൂര്‍
ഇതിന് ന
പിസിഒഡി ഉള്ളവരിലെ കാന്‍സര്‍ സാധ്യത
? ഡോക്ടര്‍, എന്റെ ഇരുപതു വയസുള്ള മകള്‍ക്കു വേണ്ടിയാണ് ഇത് എഴുതുന്നത്. അവള്‍ക്ക് പോളിസിസ്റ്റിക് ഓവേറിയന്‍ ഡിസീസ് (PCOD) ഉണ്ട്. പിസിഒഡി ഉള്ളവരില്‍ കാന്‍
തളര്‍ച്ചയും ഇടയ്ക്കിടെ തലചുറ്റലും
? ഇരുപതു വയസുള്ള എനിക്ക് തളര്‍ച്ചയും ഇടയ്ക്കിടെ തലചുറ്റലും തോന്നും. അല്പം നടന്നാല്‍പ്പോലും കിതയ്ക്കും. ഇത് എന്തെങ്കിലും രോഗമാണോ.
തെരേസ, കൊല്ലം
വ
സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം
? സ്ത്രീകളുടെ ആരോഗ്യ പ്രശ്നങ്ങള്‍ എന്തൊക്കെയാണ്. ആരോഗ്യം സംരക്ഷിക്കാന്‍, നിലനിര്‍ത്താന്‍ സ്ത്രീകള്‍ എന്തു ചെയ്യണമെന്ന് പറഞ്ഞു തരാമോ ഡോക്ടര്‍
സരിത ബാ
വ്യക്തിശുചിത്വം പാലിക്കാം; മഞ്ഞപ്പിത്തം തടയാം
മഞ്ഞപ്പിത്തം വാസ്തവത്തിൽ രോഗമല്ല; രോഗലക്ഷണമാണ്. കരൾ, പിത്താശയം തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനതകരാറിന്റെ ലക്ഷ
സന്താനോത്പാദനത്തെ ബാധിക്കുമോ
? 25കാരിയായ ഞാന്‍ ആര്‍ത്തവം നീട്ടിവയ്ക്കാനുള്ള ഗുളികകള്‍ കഴിക്കാറുണ്ട്. ഇത്തരം ഗുളികകളുടെ ഉപയോഗം സന്താനോത്പാദനത്തെ ബാധിക്കുമോ.
കാവ്യ, പാലക്കാട്
=
ഫംഗസ് രോഗങ്ങൾ അകറ്റാൻ...
* ശുചിത്വം പാലിക്കുക. വ്യക്തിശുചിത്വം പ്രധാനപ്രതിരോധം
* ഫംഗസ്ബാധയുളളവർ ഉപയോഗിക്കുന്ന കിടക്കവിരികൾ, ടവൽ, ചീപ്
എംഎസ്ജി അടങ്ങിയ ഭക്ഷണം കുഞ്ഞുങ്ങൾക്കു കൊടുക്കാമോ?
ഭക്ഷണസാധനങ്ങൾ പ്രോസസ് ചെയ്ത് ഏറെക്കാലം സൂക്ഷിച്ചുവച്ച് ഉപയോഗിക്കു ുന്നതിനാണ് ഫുഡ് അഡിറ്റീവ്സ് ഉപയോഗിക്കുന്നത്. നിയമത്തിന്റ
പനി അവഗണിക്കരുത്
പനി അനേകം രോഗങ്ങളുടെ ലക്ഷണമാവാം, പനി ഒരു രോഗലക്ഷണം മാത്രമാണ്. സ്വയം ചികിത്സ അപകടമാണ്.
പനിവന്നാൽ ഗുരുതരമായ ല
വെളുത്ത സ്രവം
? ഞാന്‍ 25 വയസുള്ള അവിവാഹിതയാണ്. മാനസികമായി തകര്‍ന്ന നിലയിലാണ്. എനിക്ക് അഞ്ചടി ഉയരവും 45 കിലോഗ്രാം ശരീരഭാരവുമുണ്ട്. എന്റെ രണ്ട് സ്തനങ്ങളുടെ ഞെട്ടുകളില
മുഖം നിറയെ കുരുക്കള്‍
? ഇരുപത്തഞ്ചുകാരിയായ എന്റെ മുഖം എണ്ണമയമുള്ളതാണ്. മുഖം നിറയെ കുരുക്കള്‍ വന്ന് അതു പൊട്ടിക്കഴിഞ്ഞാല്‍ കറുത്ത പാടുകള്‍ വരുന്നുവെന്നതാണ് എന്റെ പ്രശ്നം. ഇ
ലൈംഗികശേഷി വര്‍ധിപ്പിക്കുന്ന മരുന്നുണ്ടോ?
? ലൈംഗികശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണസാധനങ്ങള്‍ ഉണ്ടെന്നു കേട്ടിട്ടുണ്ട്. ഏതൊക്കെയാണ് അത്. ഇവ ഉപയോഗിക്കുന്നതുകൊണ്ട് എന്തെങ്കിലും ദോഷമു
ഗര്‍ഭകാലവും, ലൈംഗികബന്ധവും
? എന്റെ ആദ്യ ഗര്‍ഭമാണ്. ഗര്‍ഭകാലത്ത് ലൈംഗികബന്ധത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണ്?
= ആദ്യത്തെ മൂന്നു മാസങ്ങളില്‍ ബന്ധപ്പെടല്‍ ഒഴിവാക്
ഹൃദയശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ലൈംഗിക ജീവിതം
? ഹൃദയശസ്ത്രക്രിയ കഴിഞ്ഞ എനിക്ക് 48 വയസുണ്ട്. ആസ്വാദ്യകരമായ ലൈംഗിക ജീവിതം തുടരാനാകുമോ?
വിനു, പത്തനാപുരം
= ഹൃദയ ശസ്ത്രക്രിയയ്ക്കു ശേഷം സാധാരണ ലൈംഗി
യൂറിനറി ഇന്ഫെക്ഷന്
ലൈംഗികബന്ധത്തിനുമുമ്പ് മൂത്രമൊഴിച്ചാല്‍ യൂറിനറി ഇന്ഫെക്ഷന് ഉണ്ടാകുമെന്ന് കേട്ടു. ഇത് സത്യമാണോ ഡോക്ടര്‍
ഈയൊരു പ്രസ്താവനയില്‍ വാസ്തവമൊന്നുമില്ല. മൂ
ഫ്രിജിഡിറ്റി എന്താണ്?
ഞാന്‍ ഒരു വീട്ടമ്മയാണ്. ലൈംഗിക കാര്യങ്ങളില്‍ എനിക്കു താത്പര്യക്കുറവുണ്ട്. ഇതാണോ ഫ്രിജിഡിറ്റി. ഭര്‍ത്താവിന്റെ സന്തോഷത്തിനുവേണ്ടി ഞാന്‍ എന്തുചെയ്യണം?
സ
ആര്‍ത്തവവിരാമവും ടെന്‍ഷനും
ഞാന്‍ 55 വയസുള്ള വീട്ടമ്മയാണ്. ആര്‍ത്തവവിരാമം അടുക്കുന്നതോടെ എനിക്കു വല്ലാത്ത ടെന്‍ഷനാണ്. ഭര്‍ത്താവിനു ലൈംഗികതയില്‍ നല്ല താല്പര്യമുണ്ട്. ആര്‍ത്തവ വിര
വേദനയ്ക്ക് പരിഹാരമുണ്ടോ?
? ഞാന്‍ വിവാഹിതനായിട്ട് രണ്ടു മാസമായി. ഇതുവരെ ലൈംഗികബന്ധം സാധ്യമായിട്ടില്ല. ലൈംഗികബന്ധത്തിനു മുതിരുമ്പോള്‍ ശക്തമായ വേദനയുണ്ടാകുന്നു. ഇതിനൊരു പരിഹാരം പ
പുളിച്ചുതികട്ടൽ: പ്രതിവിധി
? 25കാരിയായ എനിക്ക് ഭക്ഷണം കഴിച്ചശേഷം പുളിച്ചുതികട്ടൽ ഉണ്ട്. പ്രതിവിധി നിർദേശിക്കാമോ
ഭക്ഷണം കഴിച്ചശേഷം പുളിച്ചു തികട്ടലിന് പല കാരണങ്ങളുമുണ്ട്. അസമ
ഉമിനീരു കുറഞ്ഞാൽ എന്തു സംഭവിക്കും?
അത്യന്തം സങ്കീർണവും ഗഹനവുമാണ് ജീവന്റെ ‘മെക്കാനിസം’. ഭൂമിയിലെ ജീവജാലങ്ങളിൽ സൃഷ്ടികർത്താവിന്റെ ഈ കരവിരുത് ദൃശ്

Latest News
പുതിയ 50 മെഡിക്കൽ കോളജുകൾ കൂടി അനുവദിച്ച് കേന്ദ്രം: കേരളത്തിന് ഒന്നുപോലുമില്ല
ലോക കേരളസഭ; അമേരിക്കൻ മേഖല സമ്മേളനം വെള്ളിയാഴ്ച തുടങ്ങും
വിദ്യയുടെ വിദ്യകൾ; പരാതി ഉന്നയിച്ചവരെ വിസി അപമാനിച്ചെന്ന് ദിനു വെയില്
ആറു വയസുകാരിയുടെ കൊലപാതകം: പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു
പാലക്കയം കൈക്കൂലിക്കേസ്: മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെയും നടപടിയെന്ന് മന്ത്രി കെ. രാജൻ

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top