<യ> ഗോൾഡൻ കളർ ഗൗൺ
സ്വർണശോഭ പ്രധാനം ചെയ്യുന്ന ഗൗണിൽ അവൾ വരുമ്പോൾ ആരും ഒന്നുകൂടി നോക്കിപ്പോകും. ഗോൾഡൻ കളറിൽ ത്രഡ് വർക്ക് വരുന്ന ഗൗൺ തികച്ചും ഭംഗിയുള്ളതു തന്നെ. വില– 99750 രൂപ.
<യ> ടെയ്ൽ ഗൗൺ
സാധാരണ ഒരു ഗൗണിനെക്കാൾ ഞൊറിവുകൾ കൂടുതലാണിതിന്. ഗൗണിന്റെ പിറകുവശം ടെയ്ൽ പോലെ നീണ്ടു വിടർന്നു കിടക്കുന്നതു തന്നെയാണ് ഇതിന്റെ പ്രത്യേകത. ഗൗണിലെ പുതിയ ട്രെൻഡാണിത്. മറ്റു ഗൗണുകളുടേതു പോലെ തന്നെ സ്റ്റോൺ വർക്കും ബീഡ് വർക്കും വരുന്നുണ്ട്്. 9000 രൂപ മുതൽ ഇരുപതിനായിരം രൂപ വരെയാണ് ടെയ്ൽ ഉള്ള ഗൗണിന്റെ വില. ടെയ്ൽ ഗൗൺ വില 16450