Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : all

കാ​ക്കി​വേ​ഷ​ത്തി​ൽ കൈ​യ​ടി വാ​ങ്ങി​യ നാ​യി​ക​മാ​ർ  

നാ​യ​ക​ന്‍​മാ​ര്‍ ആ​ധി​പ​ത്യം പു​ല​ര്‍​ത്തു​ന്ന കാ​ക്കി​വേ​ഷ​ങ്ങ​ളി​ല്‍ ക​യ്യ​ടി വാ​ങ്ങി​യ ഒ​രു​പി​ടി നാ​യി​ക​മാ​രു​ണ്ട് മ​ല​യാ​ള വെ​ള്ളി​ത്തി​ര​യി​ല്‍. നാ​യ​ക​ന്‍റെ നി​ഴ​ലി​ല്‍​നി​ന്നു മാ​റി ശ​ക്ത​വും ഗാം​ഭീ​ര്യ​വു​മു​ള്ള ലേ​ഡി പൊ​ലീ​സ് ഓ​ഫീ​സേ​ഴ്സി​നെ ക​ണ്ട​പ്പോ​ൾ പ്രേ​ക്ഷ​ക​ര്‌ ക​യ്യ​ടി​ച്ചു. പി​ന്നോ​ട്ടു നോ​ക്കി​യാ​ല്‍ മ​ല​യാ​ള​ത്തി​ന്‍റെ ബി​ഗ് കാ​ന്‍​വാ​സി​ല്‍ ക​യ്യ​ടി നേ​ടി​യ​തും പ്രേ​ക്ഷ​ക​ര്‍ വ​ര​വേ​റ്റ​തു​മാ​യ ഒ​രു​പി​ടി വ​നി​ത പൊ​ലി​സ് ക​ഥാ​പാ​ത്ര​ങ്ങ​ളു​ണ്ട്...

പാ​ര്‍​വ​തി​യു​ടെ പ്ര​ഥ​മ​ദൃ​ഷ്‌​ട്യ കു​റ്റ​ക്കാ​ര്‍

Movies

വാ​യി​ൽ തോ​ന്നി​യ​ത് വി​ളി​ച്ചു പ​റ​യു​ന്ന ക​മ്മി​ണി​യാ​ണ് പാ​ർ​വ​തി; മാ​യ മേ​നോ​ൻ  

സോ​ണി​യ ഗാ​ന്ധി​ക്കും രാ​ഹു​ൽ ഗാ​ന്ധി​ക്കു​മെ​തി​രെ ന​ട​ക്കു​ന്ന സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ക​രി​ച്ച ന​ടി പാ​ർ​വ​തി തി​രു​വോ​ത്തി​നെ പ​രി​ഹ​സി​ച്ച് ന​ടി മാ​യ മേ​നോ​ൻ.

സി​നി​മ​യു​ടെ പ്ര​മോ​ഷ​ൻ സ​മ​യ​ത്ത് മാ​ത്രം മാ​ള​ത്തി​ൽ നി​ന്നി​റ​ങ്ങി വാ​യി​ൽ തോ​ന്നി​യ​ത് വി​ളി​ച്ചു പ​റ​യു​ന്ന ക​മ്മി​ണി​യാ​ണ് പാ​ർ​വ​തി​യെ​ന്നും പു​ല്ലു​വി​ല​യേ താ​ൻ അ​വ​ർ​ക്ക് ന​ൽ​കു​ന്നു​ള്ളു​വെ​ന്നും മാ​യ പ​റ​യു​ന്നു.

‘‘അ​തി​ന് ആ​ര് പ​റ​ഞ്ഞു, അ​വ​ർ ആ​രു​ടെ മ​ടി​യി​ൽ ക​യ​റി​യി​രു​ന്നാ​ലും ന​മു​ക്ക് എ​ന്ത് പ്ര​ശ്നം..? അ​തൊ​ക്കെ കൊ​ങ്ങി​ക​ൾ​ക്കും, പ്ര​ത്യേ​കി​ച്ച് ക​മ്മി​ക​ൾ​ക്കു​മാ​ണ് പ്ര​ശ്നം..​കാ​ര​ണം,അ​വ​ർ​ക്ക് അ​ച്ഛ​ൻ,അ​മ്മ, ഗു​രു ഒ​ക്കെ പ്ര​സ​വ​യ​ന്ത്രം, എ​ടി​എം കാ​ർ​ഡ്, വെ​റു​മൊ​രു പാ​ലം എ​ന്നി​വ മാ​ത്രം ആ​ണ്...​ജീ​വി​ത​ത്തി​ൽ അ​വ​രു​ടെ ആ​വ​ശ്യം ക​ഴി​ഞ്ഞാ​ൽ പി​ന്നെ യാ​തൊ​രു വി​ല​യു​മി​ല്ലാ​ത്ത ആ​ളു​ക​ൾ.

പി​ന്നെ ഈ ​സോ​ണി​യ അ​മ്മ​ച്ചി എ​ഴു​തി വ​ച്ചി​രി​ക്കു​ന്ന നു​ണ​ക​ൾ, ക​ള്ള ച​രി​ത്രം, പൊ​ട്ട​ത്തെ​റ്റു​ക​ൾ എ​ന്നി​വ​യ്ക്ക് മാ​ത്രം ആ​ണ് ബു​ദ്ധി​യും,ബോ​ധ​വു​മു​ള്ള​വ​ർ​ക്ക് പ്ര​ശ്നം. നി​ങ്ങ​ൾ​ക്ക്, വാ​ചാ​ടോ​പം മാ​ത്ര​മു​ള്ള, പ്ര​വ​ർ​ത്തി​യി​ൽ സ്വ​ന്തം നാ​ടി​നോ​ട് യാ​തൊ​രു കൂ​റു​മി​ല്ലാ​ത്ത ക​മ്മി​ണി​ക​ൾ​ക്ക്, അ​ത് പ്ര​ശ്നം കാ​ണി​ല്ലാ​യി​രി​ക്കും.  

കാ​ര​ണം, ഇ​വി​ടെ നി​ങ്ങ​ൾ സ്വ​ന്തം സി​നി​മ​യു​ടെ പ്ര​മോ​ഷ​ൻ സ​മ​യ​ത്ത് മാ​ത്രം മാ​ള​ത്തി​ൽ നി​ന്നി​റ​ങ്ങി, സേ​ഫ് സോ​ൺ ആ​യ ഹി​ന്ദു വി​രോ​ധം തു​പ്പി​ക്കൊ​ണ്ട്, യാ​തൊ​രു ആ​ത്മാ​ർ​ഥ​ത​യു​മി​ല്ലാ​തെ വാ​യി​ൽ തോ​ന്നി​യ​ത് വി​ളി​ച്ചു പ​റ​ഞ്ഞു തി​രി​ച്ചു ക​യ​റി​പ്പോ​കു​ന്ന, ശ​രാ​ശ​രി​യി​ൽ താ​ഴെ​യു​ള്ള ക​മ്മി​ണി മാ​ത്ര​മാ​ണ് പാ​ർ​വ​തി. ഇ​ത് നി​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം, നി​ങ്ങ​ളു​ടെ മാ​ത്രം അ​ഭി​പ്രാ​യം ആ​ണ് പാ​ർ​വ​തി... നി​ങ്ങ​ളു​ടെ മാ​ത്രം അ​ഭി​പ്രാ​യം..​അ​തി​ന്, ഈ ​പ്ര​ത്യേ​ക വി​ഷ​യ​ത്തി​ൽ , ഞാ​ൻ പു​ല്ലു​വി​ല പോ​ലും ന​ൽ​കു​ന്നി​ല്ല. പാ​ർ​വ​തി തി​രു​വോ​ത്ത്..’’–​മാ​യ മേ​നോ​ന്‍റെ വാ​ക്കു​ക​ൾ.

സോ​ണി​യ ഗാ​ന്ധി​യു​ടെ ഓ​ർ​മ​കു​റി​പ്പാ​യ ‘ബി​ലോ​ങ്ങിം​ഗ്: എ ​ജേ​ർ​ണി ഓ​ഫ് ല​വ്’ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​ന​വേ​ള​യി​ൽ രാ​ഹു​ൽ ഗാ​ന്ധി ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​ന്‍റെ പേ​രി​ൽ സൈ​ബ​റാ​ക്ര​മ​ണം നേ​രി​ടു​ന്ന സോ​ണി​യ ഗാ​ന്ധി​ക്ക് പി​ന്തു​ണ​യു​മാ​യി പാ​ർ​വ​തി എ​ത്തി​യി​രു​ന്നു. രൂ​ക്ഷ​മാ​യ ഭാ​ഷ​യി​ലാ​ണ് പാ​ർ​വ​തി​യു​ടെ പ്ര​തി​ക​ര​ണം.

സോ​ണി​യ ഗാ​ന്ധി ഭ​ർ​ത്താ​വ് രാ​ജീ​വ് ഗാ​ന്ധി​യു​ടെ മ​ടി​യി​ലി​രു​ന്ന​തി​നെ വി​മ​ർ​ശി​ക്കാ​ൻ തി​ര​ക്കു കൂ​ട്ടു​ന്ന​വ​ർ 2002ലെ ​ഗു​ജ​റാ​ത്ത് ക​ലാ​പ​ത്തി​നി​ടെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​കു​ക​യും കു​ടും​ബ​ത്തി​ലെ ഏ​ഴു​പേ​രെ ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്ത ബി​ൽ​ക്കി​സ് ബാ​നോ​യു​ടെ കാ​ര്യ​ത്തി​ൽ നി​ശ​ബ്ദ​ത പാ​ലി​ക്കു​ന്നു​വെ​ന്ന് പാ​ർ​വ​തി തു​റ​ന്ന​ടി​ച്ചു.

‘സോ​ണി​യ ഗാ​ന്ധി സ്വ​ന്തം ഭ​ർ​ത്താ​വി​ന്റെ മ​ടി​യി​ലി​രി​ക്കു​ന്ന​ത് ന​മ്മു​ടെ സ​മൂ​ഹ​ത്തി​ന് വ​ലി​യ സാം​സ്കാ​രി​ക ആ​ഘാ​തം; എ​ന്നാ​ൽ ബി​ൽ​ക്കി​സ് ബാ​നോ​യെ ബ​ലാ​ത്സം​ഗം ചെ​യ്ത​വ​ർ ഒ​രു കൂ​സ​ലു​മി​ല്ലാ​തെ സ്വ​ത​ന്ത്ര​രാ​യി വി​ല​സി ന​ട​ക്കു​ന്ന​ത് നി​ങ്ങ​ളു​ടെ സം​സ്കാ​ര​ത്തി​ന്റെ ഭാ​ഗ​മാ​ണോ? വെ​റും മ​നു​സ്മൃ​തി രീ​തി​ക​ൾ! അ​യ്യാ​യി​രം വ​ർ​ഷ​ത്തെ പാ​ര​മ്പ​ര്യ​മു​ള്ള സം​സ്കാ​രം, അ​ല്ലേ സാ​ർ!’ പാ​ർ​വ​തി കു​റി​ച്ചു.

ബി​ൽ​ക്കി​സ് ബാ​നോ കേ​സി​ൽ ര​ണ്ടു പ്ര​തി​ക​ളു​ടെ ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ മ​ര​വി​പ്പി​ച്ച് സു​പ്രീം​കോ​ട​തി അ​വ​ർ​ക്ക് ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. ഈ ​വി​ഷ​യം കൂ​ടി പ​രാ​മ​ർ​ശി​ച്ചാ​ണ് പാ​ർ​വ​തി​യു​ടെ പ്ര​തി​ക​ര​ണം. സോ​ണി​യ ഗാ​ന്ധി​യെ സം​സ്കാ​രം പ​ഠി​പ്പി​ക്കാ​ൻ ന​ട​ക്കു​ന്ന​വ​ർ ബി​ൽ​ക്കി​സ് ബാ​നോ​യു​ടെ കേ​സി​ൽ നി​ശ​ബ്ദ​രാ​കു​ക​യാ​ണ് എ​ന്ന ആ​ശ​ങ്ക​യാ​ണ് പാ​ർ​വ​തി​യു​ടെ വാ​ക്കു​ക​ളി​ൽ പ്ര​തി​ഫ​ലി​ച്ച​ത്.

Movies

നൊ​സ്റ്റാ​ൾ​ജി​യ​യും റീ-​റി​ലീ​സ് ത​രം​ഗ​വും: പ​ഴ​യ ക്ലാ​സി​ക്കു​ക​ൾ വീ​ണ്ടും തി​യേ​റ്റ​ർ നി​റ​യ്ക്കു​മ്പോ​ൾ

ഇ​ന്ത്യ​ൻ സി​നി​മാ വ്യ​വ​സാ​യ​ത്തി​ൽ അ​ടു​ത്ത കാ​ല​ത്താ​യി ക​ണ്ടു​വ​രു​ന്ന ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ പ്ര​തി​ഭാ​സ​മാ​ണ് പ​ഴ​യ ക്ലാ​സി​ക് സി​നി​മ​ക​ളു​ടെ റീ-​റി​ലീ​സ് ത​രം​ഗം.

കോ​ടി​ക​ൾ മു​ട​ക്കി നി​ർ​മി​ക്കു​ന്ന പു​ത്ത​ൻ ബ്ര​ഹ്മാ​ണ്ഡ ചി​ത്ര​ങ്ങ​ൾ ചി​ല​പ്പോ​ഴെ​ങ്കി​ലും ബോ​ക്സ് ഓ​ഫീ​സി​ൽ ത​ക​ർ​ന്ന​ടി​യു​മ്പോ​ഴും പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് മു​ൻ​പ് പു​റ​ത്തി​റ​ങ്ങി​യ സി​നി​മ​ക​ൾ 4K ദൃ​ശ്യ​മി​ക​വോ​ടെ​യും ഡോ​ൾ​ബി അ​റ്റ്മോ​സ് ശ​ബ്ദ​വി​ന്യാ​സ​ത്തോ​ടെ​യും വീ​ണ്ടും തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തു​മ്പോ​ൾ പ്രേ​ക്ഷ​ക​ർ അ​വ​യെ ആ​വേ​ശ​ത്തോ​ടെ ഏ​റ്റെ​ടു​ക്കു​ന്നു. മ​ല​യാ​ളം, ത​മി​ഴ്, ഹി​ന്ദി എ​ന്നീ ഭാ​ഷ​ക​ളി​ലെ​ല്ലാം ഈ ​ത​രം​ഗം ഒ​രേ​പോ​ലെ അ​ല​യ​ടി​ക്കു​ന്നു​ണ്ട്.

പ​ഴ​യ ഫി​ലിം പ്രി​ന്‍റു​ക​ൾ ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് റീ​മാ​സ്റ്റ​ർ ചെ​യ്യു​മ്പോ​ൾ, മു​ൻ​പ് ക​ണ്ട​തി​നേ​ക്കാ​ൾ മി​ക​ച്ച ദൃ​ശ്യ-​ശ്രാ​വ്യാ​നു​ഭ​വ​മാ​ണ് പ്രേ​ക്ഷ​ക​ർ​ക്ക് ല​ഭി​ക്കു​ന്ന​ത്.

ഉ​ദാ​ഹ​ര​ണ​ത്തി​ന്, മ​ല​യാ​ള​ത്തി​ൽ 'സ്ഫ​ടി​കം', മ​ണി​ച്ചി​ത്ര​ത്താ​ഴ്', 'ദേ​വ​ദൂ​ത്' എ​ന്നീ ചി​ത്ര​ങ്ങ​ൾ പു​തി​യ സാ​ങ്കേ​തി​ക മി​ക​വി​ൽ എ​ത്തി​യ​പ്പോ​ൾ അ​ത് വെ​റു​മൊ​രു പ​ഴ​യ സി​നി​മ എ​ന്ന​തി​ന​പ്പു​റം പു​ത്ത​ൻ തി​യേ​റ്റ​ർ അ​നു​ഭ​വ​മാ​യി മാ​റി.

ഈ ​സി​നി​മ​ക​ൾ ആ​ദ്യം തി​യേ​റ്റ​റു​ക​ളി​ൽ റി​ലീ​സ് ചെ​യ്ത കാ​ല​ത്ത് ജ​നി​ച്ചി​ട്ടു​പോ​ലു​മി​ല്ലാ​ത്ത പു​തു​ത​ല​മു​റ​യാ​ണ് ഇ​പ്പോ​ൾ റീ-​റി​ലീ​സു​ക​ളു​ടെ പ്ര​ധാ​ന ആ​രാ​ധ​ക​ർ. ടെ​ലി​വി​ഷ​നി​ലും മൊ​ബൈ​ൽ ഫോ​ണി​ലും മാ​ത്രം ക​ണ്ടു​ശീ​ലി​ച്ച ക്ലാ​സി​ക് രം​ഗ​ങ്ങ​ൾ വ​ലി​യ സ്ക്രീ​നി​ൽ ആ​ഘോ​ഷി​ക്കാ​നു​ള്ള അ​വ​സ​ര​മാ​യാ​ണ് അ​വ​ർ ഇ​തി​നെ കാ​ണു​ന്ന​ത്. തി​യേ​റ്റ​റു​ക​ളെ സ്റ്റേ​ഡി​യ​ങ്ങ​ളാ​ക്കി മാ​റ്റു​ന്ന ത​ര​ത്തി​ലു​ള്ള ആ​ഘോ​ഷ​ങ്ങ​ളാ​ണ് ത​മി​ഴി​ൽ 'ഗി​ല്ലി', 'വാ​ര​ണം ആ​യി​രം' എ​ന്നി​വ​യു​ടെ റീ-​റി​ലീ​സ് സ​മ​യ​ത്ത് ക​ണ്ട​ത്.

പു​തി​യ സി​നി​മ​ക​ളി​ൽ പ​ല​പ്പോ​ഴും സാ​ങ്കേ​തി​ക​വി​ദ്യ​യ്ക്ക് ന​ൽ​കു​ന്ന പ്രാ​ധാ​ന്യം ശ​ക്ത​മാ​യ തി​ര​ക്ക​ഥ​യ്ക്കോ വൈ​കാ​രി​ക​മാ​യ ആ​ഴ​ത്തി​നോ ല​ഭി​ക്കു​ന്നി​ല്ല എ​ന്ന വി​മ​ർ​ശ​നം ശ​ക്ത​മാ​ണ്.

എ​ന്നാ​ൽ പ​ഴ​യ ക്ലാ​സി​ക്കു​ക​ൾ കാ​ല​ത്തെ അ​തി​ജീ​വി​ക്കു​ന്ന തി​ര​ക്ക​ഥ​യും സം​ഗീ​ത​വും കൊ​ണ്ട് സ​മ്പ​ന്ന​മാ​ണ്. ഹി​ന്ദി​യി​ൽ 'റോ​ക്ക്സ്റ്റാ​ർ', 'ലൈ​ല മ​ജ്നു', 'തു​മ്പാ​ഡ്' തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ വീ​ണ്ടും തി​യേ​റ്റ​റു​ക​ളി​ൽ വ​ൻ വി​ജ​യ​മാ​യ​ത് അ​വ​യു​ടെ ഉ​ള്ള​ട​ക്ക​ത്തി​ലെ മി​ക​വ് കൊ​ണ്ടാ​ണ്.

റീ​ൽ​സു​ക​ളി​ലൂ​ടെ​യും മീ​മു​ക​ളി​ലൂ​ടെ​യും പ​ഴ​യ സി​നി​മ​ക​ളി​ലെ ഡ​യ​ലോ​ഗു​ക​ളും പാ​ട്ടു​ക​ളും എ​പ്പോ​ഴും സ​ജീ​വ​മാ​യി നി​ൽ​ക്കു​ന്നു​ണ്ട്. തി​യേ​റ്റ​റി​ലെ ആ​ര​വ​ങ്ങ​ൾ വീ​ഡി​യോ​ക​ളാ​യി സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്ന​ത് കൂ​ടു​ത​ൽ ആ​ളു​ക​ളെ തി​യേ​റ്റ​റു​ക​ളി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്നു.

പു​തി​യ സി​നി​മ​ക​ളു​ടെ റി​ലീ​സ് കു​റ​യു​ന്ന സ​മ​യ​ങ്ങ​ളി​ലും, വ​ലി​യ സി​നി​മ​ക​ൾ പ​രാ​ജ​യ​പ്പെ​ടു​മ്പോ​ഴും തി​യേ​റ്റ​റു​ക​ൾ​ക്ക് സാ​മ്പ​ത്തി​ക​മാ​യി പി​ടി​ച്ചു​നി​ൽ​ക്കാ​ൻ റീ-​റി​ലീ​സു​ക​ൾ വ​ലി​യ സ​ഹാ​യ​മാ​കു​ന്നു​ണ്ട്. കു​റ​ഞ്ഞ ചി​ല​വി​ൽ കൂ​ടു​ത​ൽ ലാ​ഭം നേ​ടാ​ൻ ക​ഴി​യു​ന്ന ഒ​രു ബി​സി​ന​സ് മോ​ഡ​ലാ​യി ഇ​ത് മാ​റി​ക്ക​ഴി​ഞ്ഞു.

റീ-​റി​ലീ​സ് ത​രം​ഗം സി​നി​മാ പ്രേ​മി​ക​ൾ​ക്ക് വ​ലി​യ ആ​ഘോ​ഷ​മാ​ണെ​ങ്കി​ലും, ഇ​ത് സി​നി​മാ വ്യ​വ​സാ​യം നേ​രി​ടു​ന്ന ഒ​രു​ത​രം സ​ർ​ഗ്ഗാ​ത്മ​ക പ്ര​തി​സ​ന്ധി​യെ​യും സൂ​ചി​പ്പി​ക്കു​ന്നു​ണ്ടെ​ന്ന് ച​ല​ച്ചി​ത്ര നി​രൂ​പ​ക​ർ വി​ല​യി​രു​ത്തു​ന്നു. പു​തി​യ ആ​ശ​യ​ങ്ങ​ളു​ടെ അ​ഭാ​വ​വും, പ്രേ​ക്ഷ​ക​രെ തി​യേ​റ്റ​റി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ക​ഴി​യു​ന്ന പു​ത്ത​ൻ സി​നി​മ​ക​ളു​ടെ കു​റ​വു​മാ​ണ് പ​ഴ​യ ഹി​റ്റു​ക​ളെ ആ​ശ്ര​യി​ക്കാ​ൻ നി​ർ​മ്മാ​താ​ക്ക​ളെ പ്രേ​രി​പ്പി​ക്കു​ന്ന​ത്.

എ​ങ്കി​ലും, തി​യേ​റ്റ​ർ എ​ന്ന​ത് കേ​വ​ലം സി​നി​മ കാ​ണാ​നു​ള്ള ഇ​ടം മാ​ത്ര​മ​ല്ല, മ​റി​ച്ച് ഒ​രു കൂ​ട്ടാ​യ ആ​ഘോ​ഷ​ത്തി​ന്‍റെ വേ​ദി കൂ​ടി​യാ​ണെ​ന്ന് റീ-​റി​ലീ​സു​ക​ൾ വീ​ണ്ടും തെ​ളി​യി​ക്കു​ന്നു. നൊ​സ്റ്റാ​ൾ​ജി​യ എ​ന്ന വി​കാ​ര​ത്തെ വി​പ​ണി വി​ജ​യ​മാ​ക്കി മാ​റ്റു​ന്ന​തി​നൊ​പ്പം, വ​രും​ത​ല​മു​റ​യ്ക്ക് മി​ക​ച്ച സി​നി​മാ പാ​ര​മ്പ​ര്യം പ​രി​ച​യ​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കാ​നും ഈ ​ത​രം​ഗ​ത്തി​ന് സാ​ധി​ക്കു​ന്നു​ണ്ട്.

Movies

സ​ല്‍​മാ​ന്‍റെ ശ​ല്യം കാ​ര​ണം പ​ല സി​നി​മ​ക​ളും ന​ഷ്ട​മാ​യി, ഐ​ശ്വ​ര്യ​യെ ന​ട​നി​ല്‍ നി​ന്നും സം​ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു എ​ന്‍റെ ജോ​ലി; ബോ​ഡി ഗാ​ര്‍​ഡ് പ​റ​യു​ന്നു

ഐ​ശ്വ​ര്യ റാ​യ്‌​യെ സ​ൽ​മാ​ൻ ഖാ​നി​ൽ നി​ന്നും സം​ര​ക്ഷി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം ത​നി​ക്കു​ണ്ടാ​യി​രു​ന്നു​വെ​ന്ന് വെ​ളി​പ്പെ​ടു​ത്തി ബോ​ഡി​ഗാ​ർ​ഡ് കേ​ത​ൻ ക​രാ​ണ്ടെ.

ആ​ർ​ട്ട് മീ​ഡി​യ എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് കേ​ത​ൻ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

“ഒ​രി​ക്ക​ൽ ഞാ​ൻ ഐ​ശ്വ​ര്യ റാ​യ്‌​യു​ടെ ബോ​ഡി​ഗാ​ർ​ഡാ​യി​രു​ന്നു. സ​ൽ​മാ​ൻ ഖാ​ൻ കാ​ര​ണ​മാ​ണ് എ​ന്നെ ജോ​ലി​ക്ക് വെ​ച്ച​ത്. സ​ൽ​മാ​നി​ൽ നി​ന്ന് അ​വ​രെ സു​ര​ക്ഷി​ത​യാ​ക്കി നി​ർ​ത്താ​ൻ ഏ​ഴ് ദി​വ​സ​ത്തേ​ക്കാ​ണ് എ​ന്നെ നി​യ​മി​ച്ച​ത്.”

ഐ​ശ്വ​ര്യ​യെ വീ​ട്ടി​ൽ നി​ന്ന് കൂ​ട്ടി​ക്കൊ​ണ്ടു​വ​രു​ന്ന​തും സി​നി​മാ സെ​റ്റു​ക​ളി​ൽ കൊ​ണ്ടു​വി​ടു​ന്ന​തു​മാ​യി​രു​ന്നു ത​ന്‍റെ ജോ​ലി​യാ​യി​രു​ന്നു. ഒ​രി​ക്ക​ൽ ഒ​രു ഫാ​ഷ​ൻ ഷോ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​യ​പ്പോ​ഴും ഇ​തേ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ പാ​ലി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ഷോ ​ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന വ​ഴി​യി​ൽ അ​വ​ർ സ​ൽ​മാ​ൻ ഖാ​നെ ക​ണ്ടു​മു​ട്ടി. ഈ ​സം​ഭ​വ​ത്തി​ന് ശേ​ഷം താ​ൻ ആ ​ജോ​ലി ഉ​പേ​ക്ഷി​ച്ച​താ​യി കേ​ത​ൻ വ്യ​ക്ത​മാ​ക്കി.

കാ​ര​ണം താ​ൻ സ​ൽ​മാ​ന്‍റെ​യും ഐ​ശ്വ​ര്യ​യു​ടെ​യും ആ​രാ​ധ​ക​നാ​യ​തി​നാ​ൽ ഈ ​പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ടാ​ൻ ആ​ഗ്ര​ഹി​ച്ചി​ല്ലെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​റു​പ​ടി.

അ​ക്കാ​ല​ത്ത് സ​ൽ​മാ​നും ഐ​ശ്വ​ര്യ​യും ത​മ്മി​ലു​ണ്ടാ​യി​രു​ന്ന അ​സ്വാ​ര​സ്യ​ങ്ങ​ളെ​ക്കു​റി​ച്ച് നി​ര​വ​ധി റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഷാ​രൂ​ഖ് ഖാ​ൻ ചി​ത്ര​മാ​യ ‘ച​ൽ​ത്തേ ച​ൽ​ത്തേ’​യു​ടെ സെ​റ്റി​ൽ സ​ൽ​മാ​ൻ ഖാ​ൻ കാ​ര​ണം ചി​ത്രീ​ക​ര​ണം നി​ർ​ത്തി​വ​യ്ക്കേ​ണ്ടി വ​ന്ന സം​ഭ​വ​ത്തെ​ക്കു​റി​ച്ച് കാ​വേ​രി ത​ന്‍റെ പു​സ്ത​ക​ത്തി​ൽ പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ട്.

പു​സ്ത​ക​ത്തി​ൽ പ​റ​യു​ന്ന​തി​ങ്ങ​നെ: “സ​ൽ​മാ​ൻ ഖാ​ൻ ‘ച​ൽ​ത്തേ ച​ൽ​ത്തേ’​യു​ടെ ചി​ത്രീ​ക​ര​ണം ത​ട​സ​പ്പെ​ടു​ത്തു​ക​യും തു​ട​ർ​ന്നു​ള്ള നാ​ല​ര മ​ണി​ക്കൂ​ർ നേ​രം നി​യ​ന്ത്ര​ണാ​തീ​ത​നാ​യി ക​ര​യു​ക​യും ചെ​യ്തു. ഇ​തോ​ടെ അ​സീ​സ് മി​ർ​സ​യ്ക്ക് ചി​ത്രീ​ക​ര​ണം റ​ദ്ദാ​ക്കേ​ണ്ടി വ​ന്നു. ഇ​ത് ഐ​ശ്വ​ര്യ റാ​യ് ബ​ച്ച​ന് ‘ച​ൽ​ത്തേ ച​ൽ​ത്തേ’ എ​ന്ന സി​നി​മ മാ​ത്ര​മ​ല്ല, ഷാ​രൂ​ഖ് ഖാ​ന്‍റെ ‘വീ​ർ-​സാ​ര’, ‘മേം ​ഹൂം നാ’ ​എ​ന്നീ ചി​ത്ര​ങ്ങ​ളി​ലെ അ​വ​സ​ര​ങ്ങ​ളും ന​ഷ്ട​പ്പെ​ടു​ത്തി.”

ഐ​ശ്വ​ര്യ​യു​ടെ പ​ഴ​യ അ​യ​ൽ​വാ​സി​യും പ്ര​മു​ഖ പ​ര​സ്യ​ചി​ത്ര സം​വി​ധാ​യ​ക​നു​മാ​യ പ്ര​ഹ്ലാ​ദ് ക​ക്ക​റും അ​ക്കാ​ല​ത്തെ സം​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ച്ചി​ട്ടു​ണ്ട്. വി​ക്കി ലാ​ൽ​വാ​നി​യു​മാ​യു​ള്ള സം​ഭാ​ഷ​ണ​ത്തി​ൽ പ്ര​ഹ്ലാ​ദ് പ​റ​ഞ്ഞ​തി​ങ്ങ​നെ: “വേ​ർ​പി​രി​യ​ൽ ഐ​ശ്വ​ര്യ​യ്ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​യി​രു​ന്നു.

അ​യാ​ൾ അ​വ​രെ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​മാ​യി​രു​ന്നു. അ​യാ​ൾ​ക്ക് വ​ല്ലാ​ത്തൊ​രു​ത​രം അ​മി​താ​വേ​ശ​മാ​യി​രു​ന്നു. ഇ​ത്ര​യ​ധി​കം അ​മി​താ​വേ​ശ​മു​ള്ള ഒ​രാ​ളെ എ​ങ്ങ​നെ​യാ​ണ് കൈ​കാ​ര്യം ചെ​യ്യു​ക?” സ​ൽ​മാ​നു​മാ​യു​ള്ള വ​ഴ​ക്കു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ ഐ​ശ്വ​ര്യ പ​ങ്കു​വെ​ച്ചി​രു​ന്നോ എ​ന്ന ചോ​ദ്യ​ത്തി​ന് പ്ര​ഹ്ലാ​ദ് ന​ൽ​കി​യ മ​റു​പ​ടി ഇ​ങ്ങ​നെ​യാ​യി​രു​ന്നു.

“​ഇ​ല്ല. പ​ക്ഷേ എ​നി​ക്ക​റി​യാം. ഞാ​ൻ അ​തേ കെ​ട്ടി​ട​ത്തി​ലാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്! അ​യാ​ൾ കെ​ട്ടി​ട​ത്തി​ന്റെ ലോ​ബി​യി​ൽ വെ​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കു​മാ​യി​രു​ന്നു. ചു​മ​രി​ൽ ത​ല​യി​ടി​ക്കു​മാ​യി​രു​ന്നു. ആ ​ബ​ന്ധം ഔ​ദ്യോ​ഗി​ക​മാ​യി അ​വ​സാ​നി​ക്കു​ന്ന​തി​ന് വ​ള​രെ മു​ൻ​പ് ത​ന്നെ ത​ക​ർ​ന്നി​രു​ന്നു. അ​ത് എ​ല്ലാ​വ​ർ​ക്കും ഒ​രു ആ​ശ്വാ​സ​മാ​യി​രു​ന്നു. അ​വ​ളു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കും, അ​വ​ൾ​ക്കും, എ​ല്ലാ​വ​ർ​ക്കും. വേ​ർ​പി​രി​യ​ലി​ൽ അ​വ​ൾ​ക്ക് വി​ഷ​മ​മു​ണ്ടാ​യി​രു​ന്നി​ല്ല. പ​ക്ഷേ, എ​ല്ലാ​വ​രും സ​ൽ​മാ​ന്‍റെ പ​ക്ഷം ചേ​രു​ക​യും അ​വ​ളെ പി​ന്തു​ണ​യ്ക്കാ​തി​രി​ക്കു​ക​യും ചെ​യ്ത​തി​ൽ അ​വ​ൾ ഏ​റെ അ​സ്വ​സ്ഥ​യാ​യി​രു​ന്നു.”

‘ഹം ​ദി​ൽ ദേ ​ചു​കേ സ​നം’ (1999), ‘ധാ​യ് അ​ക്ഷ​ർ പ്രേം ​കേ’ (2000), ‘ഹം ​തു​മാ​രേ ഹേ ​സ​നം’ (2002) എ​ന്നീ ചി​ത്ര​ങ്ങ​ളി​ൽ സ​ൽ​മാ​നും ഐ​ശ്വ​ര്യ​യും ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

മ​ണി​ര​ത്നം സം​വി​ധാ​നം ചെ​യ്ത ‘പൊ​ന്നി​യി​ൻ സെ​ൽ​വ​ൻ: ഭാ​ഗം 2’ (2023) ആ​ണ് ഐ​ശ്വ​ര്യ​യു​ടേ​താ​യി ഒ​ടു​വി​ൽ പു​റ​ത്തി​റ​ങ്ങി​യ പ്ര​ധാ​ന ചി​ത്രം. ന​ന്ദി​നി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ഇ​തി​ൽ അ​വ​ർ അ​വ​ത​രി​പ്പി​ച്ച​ത്.

Movies

ഉ​മാ​പ​തി വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​ത് അ​ക്കാ​ര​ണം കൊ​ണ്ട്: ത​മ്പി രാ​മ​യ്യ പ​റ​യു​ന്നു  

ന​ട​ൻ അ​ർ​ജു​ൻ സ​ർ​ജ​യു​ടെ മൂ​ത്ത മ​ക​ൾ ഐ​ശ്വ​ര്യ അ​ർ​ജു​നും ന​ട​ൻ ത​മ്പി രാ​മ​യ്യ​യു​ടെ മ​ക​ൻ ഉ​മാ​പ​തി രാ​മ​യ്യ​യും വി​വാ​ഹ​മോ​ച​ന​ത്തി​നൊ​രു​ങ്ങു​ന്നു എ​ന്ന ത​ര​ത്തി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത​ക​ൾ ത​ള്ളി ന​ട​നും യൂ​ട്യൂ​ബ​റു​മാ​യ ബ​യി​ൽ​വാ​ൻ രം​ഗ​നാ​ഥ​ൻ.

ഈ ​വി​ഷ​യ​ത്തി​ൽ ത​മ്പി രാ​മ​യ്യ​യെ നേ​രി​ട്ട് ഫോ​ണി​ൽ വി​ളി​ച്ച് സം​സാ​രി​ച്ചെ​ന്നും ബ​യി​ൽ​വാ​ൻ പ​റ​ഞ്ഞു.

ഉ​മാ​പ​തി അ​ർ​ജു​ൻ സ​ർ​ജ​യു​ടെ ഇ​ള​യ​മ​ക​ൾ അ​ഞ്ജ​ന​യു​ടെ വി​വാ​ഹ​നി​ശ്ച​യ​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നെ​ന്നും നി​ശ്ച​യ​ത്തി​നും വി​വാ​ഹ​ത്തി​നും ഇ​ട​യി​ൽ ഏ​ക​ദേ​ശം 10 ദി​വ​സ​ത്തെ ഇ​ട​വേ​ള​യു​ണ്ടാ​യി​രു​ന്നെ​ന്നു​മാ​ണ് ബ​യി​ൽ​വാ​ൻ പ​റ​യു​ന്ന​ത്.

ഒ​ക്ടോ​ബ​റി​ൽ ഗ്രീ​സി​ൽ വ​ച്ച് ന​ട​ന്ന അ​ഞ്ജ​ന​യു​ടെ വി​വാ​ഹാ​ഘോ​ഷ​ങ്ങ​ളി​ൽ ഉ​മാ​പ​തി​യു​ടെ അ​സാ​ന്നി​ധ്യ​മാ​ണ് ഇ​രു​വ​രു​ടെ​യും ദാ​മ്പ​ത്യ​ത്തി​ൽ വി​ള്ള​ൽ വീ​ണെ​ന്ന ത​ര​ത്തി​ലു​ള്ള അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ട്ട​ത്.

വി​ദേ​ശ​ത്ത് ആ​രെ​യും പ​രി​ച​യ​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ പ​ത്തു ദി​വ​സം വെ​റു​തെ നി​ൽ​ക്കേ​ണ്ട​തി​ല്ലെ​ന്നും, നാ​ട്ടി​ൽ ജോ​ലി​യും തി​ര​ക്കു​ക​ളു​മു​ള്ള​തി​നാ​ലു​മാ​ണ് ത​മ്പി രാ​മ​യ്യ​യും മ​ക​നും തി​രി​കെ പോ​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

“ഇ​പ്പോ​ൾ ചി​ല യൂ​ട്യൂ​ബ​ർ​മാ​ർ ചെ​റി​യ കാ​ര്യ​ങ്ങ​ളെ​പ്പോ​ലും വ​ല്ലാ​തെ പെ​രു​പ്പി​ച്ചു കാ​ട്ടു​ക​യാ​ണ്. പേ​നി​നെ പെ​രു​മാ​ളാ​ക്കി​യാ​ൽ പോ​ലും മ​ന​സി​ലാ​ക്കാം, പ​ക്ഷേ ഇ​വ​ർ പേ​നി​നെ കാ​ട്ടാ​ന​യാ​ക്കി മാ​റ്റു​ന്നു. ഇ​ത് തി​ക​ച്ചും തെ​റ്റാ​യ പ്ര​വ​ണ​ത​യാ​ണ്.  അ​ർ​ജു​ന്‍റെ ഇ​ള​യ മ​ക​ൾ അ​ഞ്ജ​ന​യു​ടെ വി​വാ​ഹ​ത്തി​ന് ഉ​മാ​പ​തി പോ​യി​ല്ല എ​ന്ന​ത് സ​ത്യ​മാ​ണ്.

എ​ന്നാ​ൽ ഗ്രീ​സി​ൽ ന​ട​ന്ന വി​വാ​ഹ​നി​ശ്ച​യ ച​ട​ങ്ങി​ൽ ഉ​മാ​പ​തി​യും ത​മ്പി രാ​മ​യ്യ​യും പ​ങ്കെ​ടു​ത്തി​രു​ന്നു. നി​ശ്ച​യ​ത്തി​നും വി​വാ​ഹ​ത്തി​നും ഇ​ട​യി​ൽ ഏ​ക​ദേ​ശം പ​ത്തു ദി​വ​സ​ത്തെ ഇ​ട​വേ​ള​യു​ണ്ടാ​യി​രു​ന്നു.

ആ​രെ​യും പ​രി​ച​യ​മി​ല്ലാ​ത്ത വി​ദേ​ശ​രാ​ജ്യ​ത്ത് പ​ത്തു ദി​വ​സം വെ​റു​തെ നി​ൽ​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും, നാ​ട്ടി​ൽ അ​ത്യാ​വ​ശ്യ​മാ​യി ചെ​യ്തു​തീ​ർ​ക്കേ​ണ്ട ജോ​ലി​ക​ളു​ണ്ടെ​ന്നും ക​രു​തി​യാ​ണ് ത​മ്പി രാ​മ​യ്യ​യും മ​ക​നും തി​രി​കെ പോ​ന്ന​ത്. 

ഈ ​വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ച​പ്പോ​ൾ ഞാ​ൻ ത​മ്പി രാ​മ​യ്യ​യെ ഫോ​ണി​ൽ വി​ളി​ച്ചു ചോ​ദി​ച്ചു. "അ​ണ്ണാ, ഇ​താ​ണ് സ​ത്യം. ഇ​വ​ർ വെ​റു​തെ ഓ​രോ​ന്ന് പ​ട​ച്ചു​വി​ടു​ക​യാ​ണ്. ന​മു​ക്ക് ഓ​രോ​ന്നി​നും പി​ന്നാ​ലെ പോ​യി മ​റു​പ​ടി പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കാ​ൻ ക​ഴി​യു​മോ? ഇ​ത്ത​രം വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ളൊ​ന്നും എ​ന്‍റെ മ​ക​നെ​യും മ​രു​മ​ക​ളെ​യും ഒ​ട്ടും ബാ​ധി​ക്കി​ല്ല" എ​ന്നാ​ണ് അ​ദ്ദേ​ഹം എ​ന്നോ​ട് പ​റ​ഞ്ഞ​ത്.

അ​ർ​ജു​നും ഭാ​ര്യ നി​വേ​ദി​ത​യും പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ച​വ​രാ​ണ്. അ​വ​രു​ടെ മൂ​ത്ത മ​ക​ളാ​യ ഐ​ശ്വ​ര്യ മൂ​ന്ന് സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചെ​ങ്കി​ലും അ​ത് വ​ലി​യ രീ​തി​യി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​ല്ല. പി​ന്നീ​ട് ഒ​രു റി​യാ​ലി​റ്റി ഷോ​യി​ൽ വെ​ച്ചാ​ണ് ഉ​മാ​പ​തി​യും ഐ​ശ്വ​ര്യ​യും സൗ​ഹൃ​ദ​ത്തി​ലാ​കു​ന്ന​തും പ്ര​ണ​യ​ത്തി​ലാ​കു​ന്ന​തും. പ്ര​ണ​യ​ത്തി​ലാ​യ ഉ​ട​ൻ ത​ന്നെ ഐ​ശ്വ​ര്യ ഇ​ക്കാ​ര്യം അ​ർ​ജു​നോ​ട് തു​റ​ന്നു​പ​റ​ഞ്ഞു. അ​ർ​ജു​നും അ​തി​ൽ എ​തി​ർ​പ്പൊ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല.

അ​തു​പോ​ലെ ഉ​മാ​പ​തി ആ​ദ്യം അ​മ്മ​യോ​ടും പി​ന്നീ​ട് അ​ച്ഛ​നോ​ടും കാ​ര്യം അ​വ​ത​രി​പ്പി​ച്ചു. മ​ക​ന്‍റെ ഇ​ഷ്ട​വും അ​ർ​ജു​ന്‍റെ കു​ടും​ബ​മ​ഹി​മ​യും ക​ണ​ക്കി​ലെ​ടു​ത്ത് ത​മ്പി രാ​മ​യ്യ​യും സ​മ്മ​തം മൂ​ളി. അ​ങ്ങ​നെ ചെ​ന്നൈ​യി​ലെ ആ​ഞ്ജ​നേ​യ ക്ഷേ​ത്ര​ത്തി​ൽ വെ​ച്ച് അ​വ​രു​ടെ വി​വാ​ഹം ഗം​ഭീ​ര​മാ​യി ന​ട​ന്നു.

ത​മ്പി രാ​മ​യ്യ​യു​ടെ ഭാ​ര്യ​യും ഐ​ശ്വ​ര്യ​യും ത​മ്മി​ലു​ള്ള വ​ഴ​ക്കാ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മെ​ന്ന് ചി​ല​ർ തീ ​കൊ​ളു​ത്താ​ൻ നോ​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ അ​തി​ൽ യാ​തൊ​രു സ​ത്യ​വു​മി​ല്ല. ഉ​മാ​പ​തി​യും ഐ​ശ്വ​ര്യ​യും മൈ​ലാ​പ്പൂ​രി​ലു​ള്ള വീ​ട്ടി​ൽ ത​നി​ച്ചാ​ണ് താ​മ​സി​ക്കു​ന്ന​ത്. ത​മ്പി രാ​മ​യ്യ​യും ഭാ​ര്യ​യും വ​ള​സ​ര​വാ​ക്ക​ത്താ​ണ് താ​മ​സം. അ​മ്മാ​യി​യ​മ്മ-​മ​രു​മ​ക​ൾ പോ​ര് എ​ന്ന​തൊ​ക്കെ വെ​റും കെ​ട്ടു​ക​ഥ​യാ​ണ്. അ​വ​ർ വ​ള​രെ സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് ജീ​വി​ക്കു​ന്ന​ത്.  

വെ​റു​തെ സെ​ൻ​സേ​ഷ​ണ​ൽ ആ​ക്കാ​ൻ വേ​ണ്ടി മാ​ത്രം ഇ​ത്ത​രം കിം​വ​ദ​ന്തി​ക​ൾ പ​ട​ച്ചു​വി​ടു​ന്ന​ത് ശ​രി​യ​ല്ല. ത​മ്പി രാ​മ​യ്യ സി​നി​മ​യി​ൽ എ​ത്തു​ന്ന​തി​ന് മു​മ്പ്, ഒ​രു സ്ക്രി​പ്റ്റ് റൈ​റ്റ​ർ ആ​യി​രു​ന്ന കാ​ലം മു​ത​ൽ എ​നി​ക്ക് അ​ദ്ദേ​ഹ​ത്തെ അ​റി​യാം. അ​ന്ന് അ​ദ്ദേ​ഹം എ​ഴു​തി​യ സം​ഭാ​ഷ​ണ​ങ്ങ​ൾ ഞാ​ൻ ടി.​വി​യി​ൽ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. അ​ന്നു​മു​ത​ൽ എ​ന്നോ​ട് വ​ലി​യ ബ​ഹു​മാ​ന​മാ​ണ് അ​ദ്ദേ​ഹ​ത്തി​നു​ള്ള​ത്. ഈ ​വാ​ർ​ത്ത പു​റ​ത്തു​വ​ന്ന ഉ​ട​ൻ അ​ദ്ദേ​ഹം എ​ന്നെ ഫോ​ണി​ൽ വി​ളി​ച്ച് സ​ത്യാ​വ​സ്ഥ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​തു​കൊ​ണ്ടാ​ണ് ഞാ​ൻ ഈ ​സ​ത്യം എ​ല്ലാ​വ​രോ​ടും തു​റ​ന്നു​പ​റ​യു​ന്ന​ത്.”

Movies

ക്യാ​മ്പ​സി​ന്‍റെ സൗ​ഹൃ​ദ​വും പ്ര​ണ​യ​വും ആ​ഘോ​ഷ​മാ​ക്കി 'മെ​റി ബോ​യ്സ്'; ട്രെ​യി​ല​ർ

യു​വ​ത്വ​ത്തി​ന്‍റെ സൗ​ഹൃ​ദ​വും പ്ര​ണ​യ​വും ജീ​വി​ത​ക്കാ​ഴ്ച​ക​ളും കോ​ർ​ത്തി​ണ​ക്കി ലി​സ്റ്റി​ൻ സ്റ്റീ​ഫ​ന്‍റെ നി​ർ​മ്മാ​ണ​ത്തി​ൽ ഒ​രു​ങ്ങു​ന്ന 'മെ​റി ബോ​യ്സ്' എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തി​റ​ങ്ങി.

എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സാ​സ് കോ​ളേ​ജി​ൽ ന​ട​ന്ന വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ ലോ​ഞ്ച് ചെ​യ്ത​ത്. മാ​ജി​ക് ഫ്രെ​യിം​സി​ന്‍റെ ബാ​ന​റി​ൽ ഒ​രു​ങ്ങു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് മ​ഹേ​ഷ് മാ​ന​സാ​ണ്.

ക്യാ​മ്പ​സ് ജീ​വി​ത​ത്തി​ന്‍റെ ഊ​ർ​ജ​വും സൗ​ഹൃ​ദ​ങ്ങ​ളു​ടെ ആ​ഴ​വും പ്ര​ണ​യ​ത്തി​ന്‍റെ മ​നോ​ഹ​ര​മാ​യ നി​മി​ഷ​ങ്ങ​ളും പു​തി​യ ത​ല​മു​റ​യു​ടെ ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​ണ് ചി​ത്ര​ത്തി​ന്റെ പ്ര​ധാ​ന പ്ര​മേ​യ​മെ​ന്നാ​ണ് ട്രെ​യി​ല​ർ ന​ൽ​കു​ന്ന സൂ​ച​ന.

 

Latest News

Corehub Up