വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത് ആ​ല​പ്പു​ഴ ജി​ല്ലാ സ​മി​തി രൂ​പീ​ക​രി​ച്ചു
Thursday, March 14, 2019 10:38 PM IST
കു​വൈ​ത്ത്: ഫ​ർ​വാ​നി​യ ഐ​ഡി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ പ്ര​വ​ർ​ത്ത​ക​രു​ടെ യോ​ഗ​ത്തി​ൽ ജി​ല്ലാ സ​മി​തി ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ഭാ​ര​വാ​ഹി​ക​ളാ​യി അ​രു​ണ്‍​കു​മാ​ർ (പ്ര​സി​ഡ​ന്‍റ്), ശാ​ഹു​ൽ​ഹ​മീ​ദ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), ഹി​ദാ​യ​ത്തു​ല്ല .എം (​സെ​ക്ര​ട്ട​റി), റ​ജീ​ന (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ), പ്ര​മോ​ദ് കു​മാ​ർ (ട്ര​ഷ​റ​ർ ), നി​സ്സാ​ർ ല​ബ്ബ (അ​സി. ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ജി​ല്ലാ സ​മി​തി അം​ഗ​ങ്ങ​ളാ​യി സാ​ജു​ദ്ധീ​ൻ, വി​ഷ്ണു ന​ടേ​ശ്, പൊ​ടി​യ​മ്മ, സ​ഫീ​ന ശ​രീ​ഫ, റീ​ന പൂ​ക്കു​ഞ്ഞു, ന​വാ​സ്, ജി​നി​ൽ മാ​ത്യു, റ​സി​യ നി​സാ​ർ, നി​സാ​ർ കെ. ​റ​ഷീ​ദ് എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ആ​ല​പ്പു​ഴ ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ അ​ബ്ദു​ൽ റ​ഹ്മാ​ൻ സ്വാ​ഗ​ത​വും വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത് പ്ര​സി​ഡ​ന്‍റ് റ​സീ​ന മു​ഹി​യു​ദ്ധീ​ൻ അ​ധ്യ​ക്ഷ​ത​യും വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗി​രീ​ഷ് വ​യ​നാ​ട് തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ലാ​യി​ക് അ​ഹ്മ​ദ് ആ​ശം​സ​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗി​രീ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ