കുവൈത്ത്: ബിജെപി നേതാവും മുൻ വിദേശകാര്യ മന്ത്രിയുമായിരുന്ന സുഷമ സ്വരാജിന്റെ നിര്യാണത്തിൽ കൊല്ലം ജില്ലാ പ്രവസി സമാജം കുവൈറ്റ് അനുശോചിച്ചു. പ്രവാസികളുടെ മുക്തകണ്ഠം പ്രശംസ നേടിയ വിദേശകാര്യ മന്ത്രിയായിരുന്നു സുഷമ സ്വരാജ് എന്ന് സമാജം അനുശോചനക്കുറിപ്പിൽ അഭിപ്രായപ്പെട്ടു.