കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം ഖൈ​ത്താ​ൻ യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു
Wednesday, August 21, 2019 11:44 PM IST
അ​ബാ​സി​യ: കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം, കു​വൈ​റ്റ് ഖൈ​ത്താ​ൻ മേ​ഖ​ല​യി​ൽ പു​തി​യ യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു. പ്ര​സി​ഡ​ന്‍റ് സ​ലിം​രാ​ജി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ സ​മാ​ജം സ്ഥാ​പ​ക ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലാ​ജി ജേ​ക്ക​ബ്ബ് പു​തി​യ യൂ​ണി​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പു​തി​യ യൂ​ണി​റ്റ് ക​ണ്‍​വീ​ന​റാ​യി ഗോ​പി​നാ​ഥ​ൻ , ജോ: ​ക​ണ്‍​വീ​ന​ർ​മാ​രാ​യി ലി​ജു​മോ​ൻ, ശ​ര​ത് കു​മാ​ർ എ​ന്നി​വ​രും ഗ​ണേ​ഷ് , രാ​ഹു​ൽ, ക​ണ്ണ​ൻ, അ​ഖി​ൽ എ​ന്നി​വ​രെ എ​ക്സി​ക്യു​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യും തെ​ര​ഞ്ഞെ​ടു​ത്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​സു​ബു തോ​മ​സ്, ജ​യ​ൻ സ​ദാ​ശി​വ​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. ട്ര​ഷ​റ​ർ ത​ന്പി​ലൂ​ക്കോ​സ് സ്വാ​ഗ​ത​വും ഗോ​പി​നാ​ഥ് ന​ന്ദി​യും പ​റ​ഞ്ഞു. സ​മാ​ജ​ത്തി​ൽ ചേ​ർ​ന്നു പ്ര​വ​ർ​ത്തി​ക്കു​വാ​ൻ താ​ൽ​പ​ര്യ​മു​ള്ള ഖൈ​ത്താ​ൻ പ്ര​ദേ​ശ​ത്തു​ള്ള കൊ​ല്ലം ജി​ല്ലാ നി​വാ​സി​ക​ൾ 65145211 ,66504992, 97840957,66461684 എ​ന്ന ന​ന്പ​രു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.

റി​പ്പോ​ർ​ട്ട് സ​ലിം കോ​ട്ട​യി​ൽ