വ​ണ്‍ ഇ​ന്ത്യ അ​സോ​സി​യേ​ഷ​ൻ ര​ക്ത​ദാ​ന ക്യാ​ന്പ് ഓ​ഗ​സ്റ്റ് 30ന്
Thursday, August 22, 2019 10:53 PM IST
കു​വൈ​ത്ത് : കു​വൈ​റ്റ് വ​ണ്‍ ഇ​ന്ത്യ അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ര​ക്ത​ദാ​ന ക്യാ​ന്പ് ഓ​ഗ​സ്റ്റ് 30 നു ​ജാ​ബ്രി​യ സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടു​ന്നു.

കു​വൈ​ത്തി​ലെ ആം ​ആ​ദ്മി പ്ര​വ​ർ​ത്ത​ക​രു​ടെ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യാ​യ വ​ണ്‍ ഇ​ന്ത്യ അ​സോ​സി​യേ​ഷ​ന്‍റ​എ നേ​തൃ​ത്വ​ത്തി​ൽ ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ വൈ​കി​ട്ട് 6 വ​രെ​യാ​ണ് ര​ക്ത​ദാ​ന​ത്തി​നു​ള്ള ക്ര​മീ​ക​ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.

വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്കും ര​ക്ത​ദാ​നം ന​ട​ത്തു​വാ​ൻ താ​ല്പ​ര്യ​മു​ള്ള​വ​രും ബ​ന്ധ​പ്പെ​ടു​ക

ബി​ബി​ൻ ചാ​ക്കോ 65626364
പ്ര​കാ​ശ് ചി​റ്റേ​ഴ​ത്തു 94419046

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ