ജെ​സി​സി മെ​ന്പ​ർ​ഷി​പ്പ് കാ​ന്പ​യി​ൻ
Tuesday, September 17, 2019 10:14 PM IST
കു​വൈ​ത്ത്: ജ​ന​താ ക​ൾ​ച്ച​റ​ൽ സെ​ൻ​റ​ർ (ജെ​സി​സി)-​കു​വൈ​റ്റ് പു​തി​യ അം​ഗ​ങ്ങ​ളെ ചേ​ർ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള മെ​ന്പ​ർ​ഷി​പ്പ് കാ​ന്പ​യി​ൻ പ്ര​സി​ഡ​ൻ​റ് സ​ഫീ​ർ പി. ​ഹാ​രി​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഹ​മ്മ​ദ് ഹ​നീ​ഫ വെ​ള്ള​ച്ചാ​ലാ​ണ് ആ​ദ്യ മെ​ന്പ​ർ​ഷി​പ്പ് ഏ​റ്റു​വാ​ങ്ങി​യ​ത്. ജെ​സി​സി​യു​ടെ മം​ഗ​ഫ് ഓ​ഫീ​സി​ൽ വ​ച്ചു ന​ട​ന്ന പ​രി​പാ​ടി​യി​ൽ അ​ബ്ദു​ൽ വ​ഹാ​ബ് സ്വാ​ഗ​ത​വും ഷാ​ജു​ദ്ദീ​ൻ മാ​ള ന​ന്ദി​യും പ​റ​ഞ്ഞു. മ​ണി പാ​നൂ​ർ, പ്ര​ദീ​പ് പ​ട്ടാ​ന്പി, മൃ​ദു​ൽ, പ്ര​ശാ​ന്ത്, രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ