മ​സ്ക്ക​റ്റി​ൽ ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു
Thursday, September 19, 2019 11:24 PM IST
മ​സ്ക്ക​റ്റ്: മ​സ്ക്ക​റ്റ് - ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗം ഒ​മാ​ൻ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ചു കൊ​ണ്ട് ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു. സെ​പ്റ്റം​ബ​ർ 20 വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 8 മു​ത​ൽ ഉ​ച്ച​ക്ക് 2 വ​രെ ദാ​ർ​സൈ​റ്റി​ലു​ള്ള സോ​ഷ്യ​ൽ ക്ല​ബ് ഹാ​ളി​ൽ ക്യാ​ന്പ് ന​ട​ക്കും.

കേ​ര​ള വി​ഭാ​ഗ​ത്തി​ന്‍റെ രൂ​പീ​ക​ര​ണം മു​ത​ൽ ഒ​മാ​ന്‍റെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി ഇ​ത്ത​രം ക്യാ​ന്പു​ക​ൾ തു​ട​ർ​ച്ച​യാ​യി സം​ഘ​ടി​പ്പി​ച്ചു വ​രു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കാ​യി വാ​ഹ​ന സൗ​ക​ര്യ​വും ഏ​ർ​പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടേ​ണ്ട ന​ന്പ​ർ 93207220, 99886914

റി​പ്പോ​ർ​ട്ട്: ബി​ജു വെ​ണ്ണി​ക്കു​ളം