അ​ജ​പാ​ക് വ​നി​താ വി​ഭാ​ഗം പു​നഃ​സം​ഘ​ടി​പ്പി​ച്ചു
Tuesday, October 15, 2019 11:20 PM IST
കു​വൈ​ത്ത്: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് (അ​ജ​പാ​ക്) വ​നി​താ വി​ഭാ​ഗം പു​നഃ​സം​ഘ​ടി​പ്പി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി അ​ന്പി​ളി ദി​ലി (ചെ​യ​ർ​പേ​ഴ്സ​ണ്‍), കീ​ർ​ത്തി സു​മേ​ഷ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ലി​സ​ൻ ബാ​ബു (ട്ര​ഷ​റ​ർ), ഷീ​നാ മാ​ത്യു (വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍), ജി​താ മ​നോ​ജ്, അ​നി​താ അ​നി​ൽ, സു​ജാ നൈ​നാ​ൻ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), സാ​റാ​മ്മ ജോ​ണ്‍​സ് (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ) എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന 21 അം​ഗ ക​മ്മ​റ്റി നി​ല​വി​ൽ വ​ന്നു.

സൂ​ചി​ത്രാ സ​ജി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ബാ​ബു പ​ന​ന്പ​ള്ളി, രാ​ജീ​വ് ന​ടു​വി​ലേ​മു​റി, ബി​നോ​യ് ച​ന്ദ്ര​ൻ, തോ​മ​സ് പ​ള്ളി​ക്ക​ൽ, കു​ര്യ​ൻ തോ​മ​സ്, സി​റി​ൾ ജോ​ണ്‍ അ​ല​ക്സ് ച​ന്പ​ക്കു​ളം, അ​ജി കു​ട്ട​പ്പ​ൻ, നൈ​നാ​ൻ ജോ​ണ്‍, ബി​ജി പ​ള്ളി​ക്ക​ൽ, ബാ​ബു ത​ല​വ​ടി, ജി.​എ​സ് പി​ള്ള, രാ​ഹു​ൽ ദേ​വ്, ക​ലേ​ഷ് പി​ള്ള, അ​ന്പി​ളി ദി​ലി, കീ​ർ​ത്തി സു​മേ​ഷ്, ലി​സ​ൻ ബാ​ബു എ​ന്നി​വ​ർ സം​സാ​രി​ച്ചു.


റിപ്പോര്‍ട്ട്: സലിം കോട്ടയില്‍