കെ​എം​സി​സി മെ​ഡി​ക്ക​ൽ വിം​ഗ്: ആ​രോ​ഗ്യ സെ​മി​നാ​ർ ന​വം. 15ന്
Monday, November 11, 2019 10:06 PM IST
കു​വൈ​ത്ത് സി​റ്റി: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന എ​ല്ലാ വ​ർ​ഷ​വും ന​വം​ബ​ർ 14 ലോ​ക പ്ര​മേ​ഹ ദി​നം ആ​ച​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വാ​സ ലോ​ക​ത്ത് ആ​രോ​ഗ്യ ബോ​ധ​വ​ൽ​ക്ക​ര​ണ ചി​കി​ത്സ - പു​ന​ര​ധി​വാ​സ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന കു​വൈ​ത്ത് കെ.​എം​സി​സി മെ​ഡി​ക്ക​ൽ വിം​ഗ് ഈ ​വ​രു​ന്ന ന​വം​ബ​ർ 15 വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6 മു​ത​ൽ 9.30 വ​രെ ഫ​ർ​വാ​നി​യ മെ​ട്രോ മെ​ഡി​ക്ക​ൽ ഹാ​ളി​ൽ വ​ച്ചു പ്ര​മു​ഖ ഡോ​ക്ട​ർ​മാ​രാ​യ അ​മീ​ർ അ​ഹ്മ​ദ്, ബി​ജി ബ​ഷീ​ർ, ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ ന​യി​ക്കു​ന്ന ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സും വി​വി​ധ മെ​ഡി​ക്ക​ൽ വി​ദ​ഗ്ധ​ർ പ​ങ്കെ​ടു​ക്കു​ന്ന സം​ശ​യ നി​വാ​ര​ണ പാ​ന​ൽ ഡി​സ്ക്ക​ഷ​നും സം​ഘ​ടി​പ്പി​ക്കു​ന്നു.

പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി ന​ട​ത്തു​ന്ന ഈ ​പ​രി​പാ​ടി​യി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി കു​വൈ​ത്ത് കെ.​എം​സി​സി. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷ​റ​ഫു​ദീ​ൻ ക​ണ്ണേ​ത്തും മെ​ഡി​ക്ക​ൽ വിം​ഗ് ചെ​യ​ർ​മാ​ൻ ഷ​ഹീ​ദ് പ​ട്ടി​ല്ല​ത്തും ജ​ന​റ​ൽ ക​ണ്‍ വീ​ന​ർ ഡോ. ​അ​ബ്ദു​ൾ ഹ​മീ​ദും വാ​ർ​ത്താ കു​റി​പ്പി​ൽ അ​റി​യി​ച്ചു.

വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് 96652669, 51719196,97715506

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ