കു​വൈ​ത്തി​ൽ മ​ല​യാ​ളി യു​വാ​വ് നി​ര്യാ​ത​നാ​യി
Thursday, November 14, 2019 11:29 PM IST
കു​വൈ​ത്ത് സി​റ്റി : കു​വൈ​ത്തി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം മ​ല​യാ​ളി യു​വാ​വ് നി​ര്യാ​ത​നാ​യി. പാ​ല​ക്കാ​ട് പ​ല്ലാ​ൻ ചാ​ത്ത​ന്നൂ​ർ സ്വ​ദേ​ശി മൂ​ച്ചി​ക്ക​ൽ കൃ​ഷ്ണ​ദാ​സ് അ​യ്യാ​വു വാ​ണു (41) മ​ര​ണ​മ​ട​ഞ്ഞ​ത്. ക​ഴി​ഞ്ഞ മാ​സം 23 നു ​ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് അ​ദാ​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച കൃ​ഷ്ണ​ദാ​സ് ഇ​ന്ന​ലെ​യാ​ണു മ​ര​ണ​മ​ട​ഞ്ഞ​ത്. ക​യ്ഫ​ർ ക​ന്പ​നി​യി​ലെ സീ​നി​യ​ർ മെ​ക്കാ​നി​ക്കാ​ണു പ​രേ​ത​ൻ. ഭാ​ര്യ ഭ​വ്യ.​മ​ക്ക​ൾ സ്വ​ർ​ണ്ണ​ശ്രീ , അ​ഭി​ന​ന്ദ് .മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു പോ​കും.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ