കു​വൈ​ത്തി​ൽ മ​ല​യാ​ളി നി​ര്യാ​ത​നാ​യി
Friday, November 15, 2019 8:00 PM IST
കു​വൈ​ത്ത് സി​റ്റി: മ​ല​യാ​ളി കു​വൈ​ത്തി​ൽ ഹൃ​ദ​യാ​ഘാ​തം മൂ​ലം നി​ര്യാ​ത​നാ​യി. ഇ​ടു​ക്കി സ്വ​ദേ​ശി റോ​യ് ആ​ന്‍റ​ണി (47) ആ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. അ​ൽ വ​സാ​ൻ ക​ന്പ​നി​യി​ൽ സെ​യി​ൽ​സ്മാ​നാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു റോ​യ്. ഭാ​ര്യ ഷൈ​നി ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി​യി​ൽ സ്റ്റാ​ഫ് ന​ഴ്സാ​ണ്. റോ​ജി​ൻ റോ​യി ആ​ന്‍റ​ണി, റൊ​വീ​ന റോ​യി ആ​ന്‍റ​ണി എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കു​വാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍