പൗരത്വ ഭേദഗതി ബിൽ; റിയാദ് മലപ്പുറം ജില്ല കോണ്‍ഗ്രസ്‌ കമ്മിറ്റി പ്രതിഷേധിച്ചു
Saturday, December 14, 2019 3:18 PM IST
റിയാദ്: പൗരത്വ ഭേദഗതി ബില്ലിനെതിരെ റിയാദ് മലപ്പുറം ജില്ലാ കോണ്‍ഗ്രസ്‌ കമ്മിറ്റി പ്രതിഷേധിച്ചു. ബത്ത സോണ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ സിദ്ദീഖ് കല്ലുപറമ്പൻ, സലിം വാഴക്കാട്, ആദം ചെമ്പൻ, ഹുസൈൻ മാടാല, ബനൂജ് പുലത്തിൽ, രതീഷ് ചെമ്മാട്, എം.ടി. അഹമ്മദ് കുട്ടി, അസ്‌ലം ചെമ്മാട്, ജമാൽ മൊയ്‌തീൻ, അമീർ അബാസ്, ഹബീബുള്ള
സുൽഫിക്കറലി, മുജീബ് പെരിന്തൽമണ്ണ, കെ.പി. ശിബിൽ സിദ്ദീഖ് എന്നിവർ നേതൃത്വം നല്‍കി.