ഒ​താ​യി ചാ​ത്ത​ല്ലൂ​ർ വെ​ൽ​ഫെ​യ​ർ ക​മ്മ​റ്റി​ക്ക് പു​തു സാ​ര​ഥി​ക​ൾ
Thursday, January 9, 2020 10:13 PM IST
ജി​ദ്ദ: ഷ​റ​ഫി​യ സ​ഫ​യ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി​യോ​ഗ​ത്തി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി.​വി. അ​ഷ്റ​ഫ് (പ്ര​സി​ഡ​ന്‍റ്), കെ.​പി. സു​നീ​ർ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ഹ​ബീ​ബ് കാ​ഞ്ഞി​രാ​ല (ട്ര​ഷ​റ​ർ) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ക​മ്മ​റ്റി നി​ല​വി​ൽ വ​ന്നു. സു​ൽ​ഫീ​ക്ക​ർ കെ ​ഒ​താ​യി, കെ ​സി അ​ർ​ഷാ​ദ് എ​ന്നി​വ​ർ ക​മ്മ​റ്റി ര​ക്ഷാ​ധി​കാ​രി​ക​ളാ​ണ്.

മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യി പി ​സി ഗ​ഫൂ​ർ, പി ​വി ഷെ​മി​ൻ സാ​ദി​ഖ് (വൈ​സ് പ്ര​ഡി​ഡ​ന്‍റു​മാ​ർ), വി.​പി. നൗ​ഷാ​ദ്, കെ ​സി ഫൈ​സ​ൽ ബാ​ബു (സെ​ക്ര​ട്ട​റി​മാ​ർ), പി ​കെ ഫാ​സി​ൽ, വി ​ടി അ​ഷ്റ​ഫ്, നൗ​ഫ​ൽ ബാ​ബു കാ​ഞ്ഞി​രാ​ല, ശ​ബീ​ബ് ബാ​ബു, എം ​പി അ​ർ​ശി​ദ്, അ​മീ​ൻ ചെ​മ്മ​ല, പി.​പി. ഷാ​ഫി, കെ.​പി. നി​യാ​സ് എ​ന്നി​വ​ർ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളു​മാ​ണ്. അ​ബ്ദു​ൽ ഗ​ഫൂ​ർ പി.​സി (ഹ​ജ്ജ്), വി ​പി നൗ​ഷാ​ദ് (മെ​ഡി​ക്ക​ൽ), നൗ​ഫ​ൽ ബാ​ബു കാ​ഞ്ഞി​രാ​ല (ആ​ർ​ട്സ് & സ്പോ​ർ​ട്സ്) ഷെ​മി​ൻ സാ​ദി​ഖ് (ഫ​ണ്ട്), കെ ​സി ഫൈ​സ​ൽ ബാ​ബു (എ​ഡ്യൂ​ക്കേ​ഷ​ൻ) എ​ന്നി​ങ്ങ​നെ ക​മ്മ​റ്റി​യു​ടെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന് വി​വി​ധ സ​ബ്ക​മ്മി​റ്റി​ക​ൾ രൂ​പി​ക​രി​ച്ചു.

റി​പ്പോ​ർ​ട്ട്: കെ.​ടി. മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ