കു​വൈ​ത്ത് ക്നാ​നാ​യ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ന് പു​തു നേ​തൃ​ത്വം
Monday, January 20, 2020 10:51 PM IST
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ക്നാ​നാ​യ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ (കെ​കെ​സി​എ) 2020 പ്ര​വ​ർ​ത്ത​ന വ​ര്ഷ​ത്തി​ലേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റു. അ​ബാ​സി​യ ഹൈ​ഡൈ​ൻ ഹോ​ട്ട​ലി​ൽ വ​ര​ണാ​ധി​കാ​രി സാ​ജ​ൻ ക​ക്കാ​ടി​യി​ലി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ന്ന സ്ഥാ​നാ​രോ​ഹ​ണ ച​ട​ങ്ങി​ൽ റെ​നി അ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്തി​ലു​ള്ള പു​തി​യ ഭ​ര​ണ​സ​മി​തി, റെ​ജി അ​ഴ​കേ​ട​ത്തി​ന്‍റെ നേ​തൃ​ത്തി​ലു​ള്ള മു​ൻ ഭ​ര​ണ​സ​മി​തി​യി​ൽ നി​ന്നും പ​ദ​വി​ക​ൾ ഏ​റ്റെ​ടു​ത്തു.

ഭാ​ര​വാ​ഹി​ക​ളാ​യി റെ​നി അ​ബ്രാ​ഹം കു​ന്ന​ക്കാ​ട്ട്മ​ല​യി​ൽ (പ്ര​സി​ഡ​ന്‍റ്), ബി​ജു സൈ​മ​ണ്‍ ക​വ​ല​ക്ക​ൽ (ജ​ന. സെക്രട്ടറി), ബി​നു ജോ​സ​ഫ് പ്ലാ​ക്കൂ​ട്ട​ത്തി​ൽ (ട്ര​ഷ​റ​ർ), തോ​മ​സ് അ​ബ്രാ​ഹം ക​ല്ലു​കീ​റ്പ​റ​ന്പി​ൽ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ജോ​ജി ജോ​യി പു​ളി​യ​ൻ​മ​ന​യി​ൽ (ജോ​യി​ന്‍റ് സെക്രട്ടറി
), സു​ജി​ത്ത് ജോ​ർ​ജ് (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ), ടെ​നി അ​ബ്രാ​ഹം (എ​ഫ് എ​സ് എ​സ് ക​ണ്‍​വീ​ന​ർ ), ലൂ​ക്കാ​സ് സൈ​മ​ണ്‍ ( എ​ഫ് എ​സ് എ​സ് ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ ), ജ​യേ​ഷ് ഓ​ണ​ശേ​രി​ൽ (കെ​കെ​സി​എ​ൽ ക​ണ്‍​വീ​ന​ർ), മെ​ൽ​വി അ​ജീ​ഷ് ( കെ​കെ സി​എ​ൽ ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ), ബി​ജു പോ​ള​ക്ക​ൻ ഓ​ഡി​റ്റ​ർ, തോ​മ​സ് സ്റ്റീ​ഫ​ൻ തേ​ക്കും​കാ​ട്ടി​ൽ പി​ആ​ർ​ഒ, ജോ​മി സു​ജി​ത് കെ​സി​വൈ​എ​ൽ കോ​ർ​ഡി​നേ​റ്റ​ർ.