ഇസ് ലാഹി സെന്‍റര്‍ മംഗഫ് യൂണിറ്റിനു പുതിയ നേതൃത്വം
Thursday, February 13, 2020 7:16 PM IST
കുവൈത്ത്: ഇന്ത്യന്‍ ഇസ് ലാഹി സെന്‍റര്‍ മംഗഫ് യൂണിറ്റിനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ഫിറോസ് ചുങ്കത്തറ (പ്രസിഡന്‍റ്), യാഖൂബ് വേങ്ങര (വൈസ് പ്രസിഡന്‍റ് ), അബ്ദുന്നാസര്‍ മുട്ടില്‍ (ജനറൽ സെക്രട്ടറി), ഫില്‍സര്‍ ഇടിയങ്ങര (ട്രഷറര്‍), മുദ്ദസ്സിര്‍ മാസ്റ്റര്‍ യൂണിവേഴ്സിറ്റി (ഓര്‍ഗനൈസിംഗ് സെക്രട്ടറി), എന്‍.ബി മുഹമ്മദ് കാസര്‍ഗോഡ് (ദഅ്വ സെക്രട്ടറി), സംജാദ് എറണാംകുളം (ഖ്യുഎല്‍എസ് സെക്രട്ടറി), അബ്ദുല്‍ കരീം മലപ്പുറം (വെളിച്ചം സെക്രട്ടറി), ഫുആദ് തിരൂര്‍ (ഉംറ സെക്രട്ടറി), അബ്ദുല്‍ അസീസ് സലഫി, റമില്‍ കോഴിക്കോട്, ഫില്‍സര്‍, മുദ്ദസ്സിര്‍, ഫുആദ് (കേന്ദ്ര എക്സിക്യൂട്ടീസ്) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ