ഇസ് ലാഹി സെന്‍റര്‍ അബാസിയ യൂണിറ്റിനു പുതിയ നേതൃത്വം
Saturday, February 15, 2020 6:12 PM IST
കുവൈത്ത്: ഇന്ത്യന്‍ ഇസ് ലാഹി സെന്‍റര്‍ അബാസിയ യൂണിറ്റിനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി പി.ബദറുദ്ദീന്‍ ഐക്കരപ്പടി (പ്രസിഡന്‍റ്), യഹ്യ വെള്ളയില്‍ (വൈസ് പ്രസിഡന്‍റ് ), അഫ്സല്‍ പുറങ്ങ് (ജനറൽ സെക്രട്ടറി), ജംഷിദ് നിലമ്പൂര്‍ (ട്രഷറര്‍), എസ്.ഹാരിസ് കണ്ണൂര്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറി), പി. സാദിഖ് കണ്ണൂര്‍ (ദഅ്വ സെക്രട്ടറി), മനാഫ് (ഖ്യുഎല്‍എസ് സെക്രട്ടറി), എന്‍.പി നിസാര്‍ കാസര്‍ഗോഡ് (വെളിച്ചം സെക്രട്ടറി), എ.എം അഫ്സല്‍ (ഉംറ സെക്രട്ടറി), എൻ.കെ. അബ്ദുറഹീം , എന്‍.അയൂബ് ഖാന്‍ മാങ്കാവ്, ജംഷിദ്, മുഹമ്മദ് മാറഞ്ചേരി, എന്‍.കെ റിള് വാന്‍ (കേന്ദ്ര എക്സിക്യൂട്ടീസ്) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ