കുവൈത്തിൽ കാസർഗോഡ് സ്വദേശി കുഴഞ്ഞുവീണു മരിച്ചു
Monday, June 1, 2020 6:38 PM IST
കുവൈത്ത് സിറ്റി: കാസർഗോഡ് സ്വദേശി കുവൈത്തിൽ കുഴഞ്ഞുവീണു മരിച്ചു. തൃക്കരിപ്പൂർ എടയിലക്കാട് സ്വദേശി മുണ്ടയിൽ രാജൻ (48) ആണ് മരിച്ചത്.അബാസിയയിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണതിനെതുടർന്നു ആശുപത്രിയിൽ എത്തിക്കുംമുന്പ് മരണം സംഭവിക്കുകയായിരുന്നു.

റിപ്പോർട്ട്: സലിം കോട്ടയിൽ