ഇ​രി​ട്ടി സ്വ​ദേ​ശി റി​യാ​ദി​ൽ മ​രി​ച്ചു
Tuesday, June 2, 2020 11:44 PM IST
റി​യാ​ദ്: ക​ണ്ണൂ​ർ ഇ​രി​ട്ടി ആ​റ​ളം സ്വ​ദേ​ശി ന​രി​ക്കോ​ട​ൻ അ​ശോ​ക​ൻ (57) റി​യാ​ദി​ലെ സ്വ​കാ​ര്യ ക്ലി​നി​ക്കി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു. ദേ​ഹാ​സ്വാ​സ്ഥ്യം മൂ​ലം ക്ലി​നി​ക്കി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കേ​ളു, ക​ല്യാ​ണി ദ​ന്പ​തി​മാ​രു​ടെ മ​ക​നാ​ണ്. സ​ലീ​ന​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ:​ആ​തി​ര, അ​ഞ്ജ​ന. അ​ന​ന്ത​ര ന​ട​പ​ടി​ക​ൾ​ക്കാ​യി റി​യാ​ദ് കെ ​എം​സി​സി ജീ​വ​ക​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ തെ​ന്ന​ല മൊ​യ്ദീ​ൻ കു​ട്ടി രം​ഗ​ത്തു​ണ്ട്. റി​പ്പോ​ർ​ട്ട്: ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ