അ​ബാ​സി​യ, മ​ഹ​ബു​ള്ള ലോ​ക്ഡൗ​ണ്‍ ജൂ​ലൈ 9ന് ​പി​ൻ​വ​ലി​ക്കും
Thursday, July 2, 2020 10:21 PM IST
കു​വൈ​റ്റ് സി​റ്റി : കു​വൈ​ത്തി​ൽ ജി​ലീ​ബ് അ​ൽ ശു​യൂ​ഖ്, മ​ഹ​ബൂ​ല പ്ര​ദേ​ശ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ലോ​ക്ക്ഡൗ​ണ്‍ പി​ൻ​വ​ലി​ക്കാ​ൻ മ​ന്ത്രി സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ച​താ​യി സ​ർ​ക്കാ​ർ വ​ക്താ​വ് താ​രി​ഖ് അ​ൽ മു​സ്രാം പ​റ​ഞ്ഞു. മ​ന്ത്രി​സ​ഭ​യു​ടെ അ​സാ​ധാ​ര​ണ​മാ​യ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മു​ണ്ടാ​യ​ത്. ജൂ​ലൈ 9 വ്യാ​ഴാ​ഴ്ച രാ​വി​ലെ അ​ഞ്ചി​ന് ഇ​രു പ്ര​ദേ​ശ​ങ്ങ​ളി​ലേ​യും ലോ​ക്ഡൗ​ണ്‍ അ​വ​സാ​നി​ക്കും. ഫ​ർ​വാ​നി​യി​ൽ ലോ​ക് ഡൗ​ണ്‍ തു​ട​രു​മെ​ന്നാ​ണ് സൂ​ച​ന. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​വാ​യി​ട്ടി​ല്ല.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ