കോവിഡ് ബാധിച്ച് മലയാളി റിയാദിൽ മരിച്ചു
Thursday, July 16, 2020 9:37 PM IST
റിയാദ്: കോവിഡ് ബാധിച്ച് മലയാളി റിയാദിലെ അല്‍ഖര്‍ജില്‍ മരിച്ചു. തിരുവനന്തപുരം സ്വദേശി ഫസലുദീന്‍(54)ആണ് മരിച്ചത്. അല്‍ഖര്‍ജിലുള്ള കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ. അനീസ ബീവി. മകള്‍ ഹസീന.