ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം ര​ക്ത​ദാ​ന ക്യാ​ന്പ്
Thursday, August 6, 2020 9:53 PM IST
കു​വൈ​റ്റ്: കു​വൈ​റ്റ് സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം കു​വൈ​റ്റ് കേ​ര​ള ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ര​ക്ത ദാ​ന ക്യാ​ന്പ് ഓ​ഗ​സ്റ്റ് 7 വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്നു മു​ത​ൽ വൈ​കി​ട്ട് 6 വ​രെ ജാ​ബി​രി​യ സെ​ൻ​ട്ര​ൽ ബ്ല​ഡ് ബാ​ങ്കി​ൽ വ​ച്ചു ന​ട​ക്ക​പ്പെ​ടും.

കോ​വി​ഡ് പ​ശ്ചാ​ത​ല​ത്തി​ൽ ര​ക്തം ആ​വ​ശ്യ​മു​ള്ള രോ​ഗി​ക​ൾ കൂ​ടി വ​രു​ന്ന​ത് കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് ക്യാ​ന്പ് ഒ​രു​ക്കു​ന്ന​ത് എ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ര​ക്ത​ദാ​ന​ത്തി​ന് താ​ൽ​പ​ര്യ​മു​ള്ള​വ​ർ ഈ ​ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.