ഉ​മ്മ​ൻ​ചാ​ണ്ടി​യ്ക്ക് ആ​ശം​സ​ക​ളു​മാ​യി ഒ​ഐ​സി​സി കു​വൈ​റ്റ് ഇ​ടു​ക്കി ജി​ല്ലാ​ കമ്മിറ്റി
Wednesday, September 16, 2020 10:46 PM IST
കു​വൈ​റ്റ്: നി​യ​മ​സ​ഭ സാ​മാ​ജി​ക​ത്വ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ചാ​ണ്ടി​യ്ക്ക് ആ​ശം​സ​ക​ളു​മാ​യി ഒ​ഐ​സി​സി കു​വൈ​റ്റ് ഇ​ടു​ക്കി ജി​ല്ലാ​ക്ക​മ്മ​റ്റി വെ​ബ്നാ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. സെ​പ്റ്റം​ബ​ർ 16ന് ​ഇ​ന്ത്യ​ൻ സ​മ​യം 9നാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

കോ​ണ്‍​ഗ്ര​സ് ഇ​ടു​ക്കി ജി​ല്ലാ അ​ധ്യ​ക്ഷ​ൻ അ​ഡ്വ. ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ ച​ട​ങ്ങു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഇ​ടു​ക്കി എം​പി ഡീ​ൻ കു​ര്യാ​ക്കോ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

ഇ​ടു​ക്കി ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​മി ക​ല്ലാ​നി, ഒ​ഐ​സി​സി കു​വൈ​റ്റ് ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് പു​തു​ക്കു​ള​ങ്ങ​ര, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഇ​ടു​ക്കി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മു​കേ​ഷ് മോ​ഹ​ന​ൻ, ക​ഐ​സ്യു ഇ​ടു​ക്കി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോ​ണി, കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി റോ​യ് കെ ​പൗ​ലോ​സ്, എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ