ഇന്ത്യൻ ഡോക്ടേഴ്സ് ഫോറത്തിന് പുതിയ ഭാരവാഹികൾ
Saturday, September 19, 2020 7:55 PM IST
കുവൈറ്റ് സിറ്റി: ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി ഡോ. അമീർ അഹ്മദ് (പ്രസിഡന്‍റ്), ഡോ. സുനിൽ യാദവ്, ഡോ. സജ്ന മുഹമ്മദ് (വൈസ് പ്രസിഡന്‍റുമാർ), ഡോ. നാസിം പാർക്കർ (ജനറൽ സെക്രട്ടറി), ഡോ. അനില ആന്‍റണി (ജോയിന്‍റ് ജനറൽ സെക്രട്ടറി), ഡോ. ജഗനാഥ് (ട്രഷറർ), ഡോ. അശിത് മൊഹന്തി (ജോയിന്‍റ് ട്രഷറർ), ഡോ. രാജഗുരു പരമഗുരു (വെബ് സെക്രട്ടറി), ഡോ. ആരതി ഛദ്ദ (ജോയിന്‍റ് വെബ് സെക്രട്ടറി), ഡോ. സുശോവന സുജിത് (കമ്യൂണിറ്റി വെൽഫെയർ സെക്രട്ടറി), ഡോ. ബുർഹാൻ ഷാബിർ (ജോയിന്‍റ് കമ്യൂണിറ്റി വെൽഫെയർ സെക്രട്ടറി), ഡോ. അപർണ ഭട്ട് (കൾച്ചറൽ സെക്രട്ടറി), ഡോ. തോമസ് കോശി (ജോയിന്‍റ് കൾച്ചറൽ സെക്രട്ടറി), ഡോ. ഷാഹിദ് പത്താൻ (മെംബർഷിപ്പ് സെക്രട്ടറി), ഡോ. മഹബൂബ് ഖാൻ (ജോയിന്‍റ് മെംബർഷിപ്പ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ