രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രേ കൈ​യേ​റ്റം: കു​വൈ​റ്റ് കെഎം​സി​സി അ​പ​ല​പി​ച്ചു
Thursday, October 1, 2020 11:58 PM IST
കു​വൈ​റ്റ് സി​റ്റി: ഹാ​ത്രാ​സി​ൽ ക്രൂ​ര​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി കൊ​ല്ല​പ്പെ​ട്ട പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ക്കാ​നു​ള്ള യാ​ത്ര​മ​ധ്യേ കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ ത​ട​യു​ക​യും കൈ​യേ​റ്റം ചെ​യ്യു​ക​യും ചെ​യ്ത യു​പി പോ​ലീ​സ് ന​ട​പ​ടി​യെ കു​വൈ​റ്റ് കെഎം​സി​സി ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു.

വാ​ഹ​നം ത​ട​ഞ്ഞ​പ്പോ​ൾ കാ​ൽ​ന​ട​യാ​യി യാ​ത്ര തു​ട​രു​ന്ന​തി​നി​ടെ പോ​ലീ​സ് അ​ദ്ദേ​ഹ​ത്തെ ത​ട​ഞ്ഞ​ത് സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യ​ത്തെ ഹ​നി​ക്കു​ന്ന​താ​ണെ​ന്ന് കു​വൈ​റ്റ് കെ.​എം​സി​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഷ​റ​ഫു​ദ്ദീ​ൻ ക​ണ്ണേ​ത്തും ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ. അ​ബ്ദു​ൽ റ​സാ​ഖ് പേ​രാ​ന്പ്ര എ​ന്നി​വ​ർ വാ​ർ​ത്ത​കു​റി​പ്പി​ൽ പ​റ​ഞ്ഞു.


റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ