മ​ല​യാ​ളി യു​വാ​വ് ബ​ഹ്റി​നി​ല്‍ മ​രി​ച്ച നി​ല​യി​ല്‍
Saturday, January 16, 2021 9:25 PM IST
മ​നാ​മ: മ​ല​യാ​ളി യു​വാ​വ് ബ​ഹ്റി​നി​ല്‍ മ​രി​ച്ചു. കോ​ഴി​ക്കോ​ട് പേ​രാ​മ്പ്ര സ്വ​ദേ​ശി ര​ജി​ല്‍​രാ​ജ് (33) ആ​ണ് മ​രി​ച്ച​ത്. ഖു​ദൈ​ബി​യ​യി​ലാ​യി​രു​ന്നു ര​ജി​ല്‍​രാ​ജ് താ​മ​സി​ച്ചി​രു​ന്ന​ത്.

ആ​റ് വ​ര്‍​ഷ​ത്തോ​ള​മാ​യി ബ​ഹ്റി​നി​ല്‍ ജോ​ലി ചെ​യ്‍​തു​വ​രി​ക​യാ​യി​രു​ന്നു. സ​ല്‍​മാ​നി​യ മെ​ഡി​ക്ക​ല്‍ കോം​പ്ല​ക്സ് മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന മൃ​ത​ദേ​ഹം നാ​ട്ടി​ല്‍ കൊ​ണ്ടു​പോ​കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.