ബി​റ്റ്കോ​യി​ൻ: മു​ന്ന​റി​യി​പ്പു​മാ​യി കു​വൈ​റ്റ് സെ​ൻ​ട്ര​ൽ ബാ​ങ്ക്
Monday, February 22, 2021 11:53 PM IST
കു​വൈ​റ്റ് സി​റ്റി : ബി​റ്റ്കോ​യി​ൻ പോ​ലു​ള്ള വി​ർ​ച്വ​ൽ ക​റ​ൻ​സി​ക​ൾ വി​നി​മ​യം ചെ​യ്യു​ന്ന​തി​ൽ മു​ന്ന​റി​യി​പ്പു​മാ​യി കു​വൈ​റ്റ് സെ​ൻ​ട്ര​ൽ ബാ​ങ്ക്. വി​ർ​ച്വ​ൽ ക​റ​ൻ​സി​ക​ൾ​ക്ക് യാ​തൊ​രു നി​യ​മ​സാ​ധു​ത​യു​മി​ല്ലെ​ന്നും അ​വ​യു​ടെ മൂ​ല്യ​ത്തി​ൽ ഉ​റ​പ്പ് ത​രാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും സെ​ൻ​ട്ര​ൽ ബാ​ങ്ക് പു​റ​പ്പെ​ടു​വി​ച്ച മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്നു.

ക്രി​പ്റ്റോ ക​റ​ൻ​സി​യി​ൽ നേ​രി​ട്ടോ അ​ല്ലാ​തെ​യോ നി​ക്ഷേ​പം ന​ട​ത്ത​രു​തെ​ന്ന് പ്രാ​ദേ​ശി​ക ബാ​ങ്കു​ക​ളോ​ടും ക​ന്പ​നി​ക​ളോ​ടും കു​വൈ​റ്റ് സെ​ൻ​ട്ര​ൽ ബാ​ങ്ക് ആ​വ​ശ്യ​പ്പെ​ട്ടു. അ​തോ​ടൊ​പ്പം ബി​റ്റ്കോ​യി​ൻ ക​റ​ൻ​സി​യി​ൽ നി​ക്ഷേ​പി​ക്കു​ന്ന​തി​ന് വ്യ​ക്തി​ക​ൾ​ക്കോ സ്ഥാ​പ​ന​ത്തി​നോ ധ​ന​സ​ഹാ​യം ന​ൽ​ക​രു​തെ​ന്നും സെ​ൻ​ട്ര​ൽ ബാ​ങ്ക് നി​ർ​ദ്ദേ​ശം ന​ൽ​കി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ