ഇ​ന്ത്യ​ൻ എം​ബ​സി "കോ​വി​ഡ് പ്ര​തി​രോ​ധം'സി​ന്പോ​സി​യം സം​ഘ​ടി​പ്പി​ച്ചു
Wednesday, February 24, 2021 11:33 PM IST
കു​വൈ​റ്റ് സി​റ്റി : ഇ​ന്ത്യ​ൻ ഡോ​ക്ട​ർ​സ് ഫോ​റം (ഐ​ഡി​എ​ഫ്), കു​വൈ​റ്റ് മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ (ക​ഐം​എ) എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച് കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ന്ധ​കോ​വി​ഡ് പ്ര​തി​രോ​ധം; ഇ​ന്ത്യ - കു​വൈ​റ്റ് സ​ഹ​ക​ര​ണം​ന്ധ എ​ന്ന പേ​രി​ൽ സി​ന്പോ​സി​യം സം​ഘ​ടി​പ്പി​ച്ചു.

ഫെ​ബ്രു​വ​രി 23 ന് ​ഓ​ണ്‍​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ച പ്രോ​ഗ്രാം ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ സി​ബി ജോ​ർ​ജ് ഉ​ദ്ഘ​ട​നം ചെ​യ്തു. പ​ക​ർ​ച്ച​വ്യാ​ധി കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ൽ ഇ​ന്ത്യ​യു​ടെ വി​ജ​യ​ഗാ​ഥ, വാ​ക്സി​ൻ പ്രോ​ഗ്രാം, ന്ധ​ന്ധ​ഫാ​ർ​മ​സി ഓ​ഫ് ദി ​വേ​ൾ​ഡ്’’, ഇ​ന്ത്യ​യും കു​വൈ​ത്തും ത​മ്മി​ലു​ള്ള ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ വ​ർ​ദ്ധി​ച്ചു​വ​രു​ന്ന ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണം എ​ന്നി​വ​യെ​ക്കു​റി​ച്ച് അം​ബാ​സി​ഡ​ർ സം​സാ​രി​ച്ചു.. ച​ട​ങ്ങി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ കു​വൈ​റ്റ് മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​അ​ഹ്മ​ദ് തു​വൈ​നി അ​ൽ-​എ​നെ​സി വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു. ഇ​ന്ത്യ​ൻ ഡോ​ക്ട​ർ​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ഡോ. ​അ​മീ​ർ അ​ഹ​മ്മ​ദ് ച​ട​ങ്ങി​ൽ പ്ര​സം​ഗി​ക്കു​ക​യും സി​ന്പോ​സി​യ​ത്തി​ലെ പാ​ന​ൽ സ്പീ​ക്ക​റു​ക​ളെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

കു​വൈ​ത്തി​ലെ ജാ​ബ​ർ അ​ൽ അ​ഹ​മ്മ​ദ് സാ​യു​ധ സേ​ന ആ​ശു​പ​ത്രി​യി​ലെ പീ​ഡി​യാ​ട്രി​ക്സ് വി​ഭാ​ഗം ക​ണ്‍​സ​ൾ​ട്ട​ന്‍റും ഹെ​ഡും ഡോ. ​പി. ശ​ങ്ക​ർ നാ​രാ​യ​ണ മേ​നോ​ൻ ച​ർ​ച്ച നി​യ​ന്ത്രി​ച്ചു. പാ​ന​ലി​ലെ മ​റ്റ് അം​ഗ​ങ്ങ​ൾ: ഡോ. ​അ​രി​ജി​ത് ച​ട്ടോ​പാ​ധ്യാ​യ, ക​ണ്‍​സ​ൾ​ട്ട​ന്‍റ് എ​ൻ​ഡോ​ക്രൈ​നോ​ള​ജി​സ്റ്റ്, മെ​ഡി​ക്ക​ൽ വി​ഭാ​ഗം അ​ൽ സ​ബ ഹോ​സ്പി​റ്റ​ൽ, ജാ​ബെ​ർ അ​ൽ സ​ബ ഹോ​സ്പി​റ്റ​ലി​ലെ റെ​സ്പി​റേ​റ്റ​റി മെ​ഡി​സി​ൻ വി​ഭാ​ഗം സീ​നി​യ​ർ ര​ജി​സ്ട്രാ​ർ ഡോ. ​മ​നു കു​റി​യ​ൻ ബേ​ബി; അ​ൽ സ​ബ ഹോ​സ്പി​റ്റ​ലി​ലെ അ​ന​സ്തേ​ഷ്യ വ​കു​പ്പ് സീ​നി​യ​ർ സ്പെ​ഷ്യ​ലി​സ്റ്റ് ഡോ. ​രോ​ഹി​ത് ലോ​ഹാ​നി; ഇ​ൻ​ഫെ​ക്ഷ​ൻ ആ​ശു​പ​ത്രി​യി​ലെ മെ​ഡി​സി​ൻ വി​ഭാ​ഗം സീ​നി​യ​ർ ഫി​സി​ഷ്യ​ൻ ഡോ. ​സ​രോ​ജ് ബാ​ല ഗ്രോ​വ​ർ എ​ന്നി​വ​ർ പാ​ന​ൽ ച​ർ​ച്ച​യി​ൽ കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ ച​ർ​ച്ച ന​ട​ത്തി.​കു​വൈ​ത്തി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ ഓ​ണ്‍​ലൈ​നാ​യി പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​തോ​ടെ സി​ന്പോ​സി​യം മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് സൃ​ഷ്ടി​ച്ച​ത്. ഇ​വ​ന്‍റി​നെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ എം​ബ​സി​യു​ടെ വെ​ബ്സൈ​റ്റി​ലും സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ലും ല​ഭ്യ​മാ​കും.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ