കു​വൈ​റ്റി​ൽ നി​ര്യാ​ത​നാ​യ മ​ഞ്ചേ​രി സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു
Thursday, February 25, 2021 12:01 AM IST
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് നി​ര്യാ​ത​നാ​യ മ​ഞ്ചേ​രി താ​ണി​പ്പാ​റ സ്വ​ദേ​ശി പ​ഴ​യ തൊ​ടി സു​ബൈ​റി​ന്‍റെ (46) മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു. ഭാ​ര്യ: ഷെ​റീ​ന, മ​ക്ക​ൾ: ഇ​ന്ഷാ ഫാ​ത്തി​മ, ഇ​ജാ​സ്, ഇ​ൻ​ഫാ​സ്. സ​ഹോ​ദ​ര​ങ്ങ​ൾ: ജാ​ഫ​ർ, ആ​യി​ശാ​ബി, സ​ക്കീ​ർ, ക​ബീ​ർ.

കു​വൈ​ത്ത് കെ.​എം​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ എം.​ആ​ർ. നാ​സ​ർ, ഹാ​രി​സ് വ​ള​ളി​യോ​ത്ത് എ​ന്നി​വ​ർ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കിയത്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ