ഫോ​ക്ക​സ് കു​വൈ​റ്റ് യൂ​ണി​റ്റ് പ​തി​മൂ​ന്നി​ന് പു​തു നേ​തൃ​ത്വം
Tuesday, March 2, 2021 12:47 AM IST
കു​വൈ​റ്റ്: ഫോ​ക്ക​സ് (ഫോ​റം ഓ​ഫ് കാ​ഡ് യു​സേ​ഴ്സ് കു​വൈ​റ്റ് ) യൂ​ണി​റ്റ് പ​തി​മു​ന്നി​ന്‍റെ വാ​ർ​ഷി​ക യോ​ഗം ഹ​ർ​ഷാ​ദി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് സ​ലിം രാ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ത​ന്പി​ലൂ​ക്കോ​സ്, ജോ: ​സെ​ക്ര​ട്ട​റി പ്ര​ശോ​ബ്, ബി​ജി സാ​മു​വ​ൽ. ജി​ജി ജോ​ർ​ജ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പു​തി​യ വ​ർ​ഷ​ത്തെ ഭാ​ര​വാ​ഹി​ക​ളാ​യി മു​ഹ​മ്മ​ദ് റ​ഷീ​ദ്, (എ​ക്സി​ക്യൂ​ട്ടീ​വ് ) ഹ​ർ​ഷാ​ദ് (ക​ണ്‍​വീ​ന​ർ) ജി​ജി ജോ​ർ​ജ് (ജോ: ​ക​ണ്‍​വീ​ന​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ആ​ന്‍റ​ണി അ​ല​ക്സ് സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ് റ​ഷീ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ