കു​വൈ​റ്റ് അ​മീ​ർ യു​എ​സി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു
Thursday, March 4, 2021 10:31 PM IST
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് ഭ​ര​ണാ​ധി​കാ​രി അ​മീ​ർ ഷെ​യ്ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജ​ബീ​ർ പ​തി​വ് വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി യു​എ​സി​ലേ​ക്ക് പു​റ​പ്പെ​ട്ടു. കി​രീ​ടാ​വ​കാ​ശി ഷെ​യ്ഖ് മി​ഷാ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബ​ർ അ​ൽ സ​ബ, പാ​ർ​ലി​മെ​ൻ​റ് സ്പീ​ക്ക​ർ മ​ർ​സൂ​ക്ക് അ​ൽ ഗാ​നിം, പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് സ​ബ ഖാ​ലി​ദ് അ​ൽ ഹ​മ​ദ് അ​ൽ സ​ബ തു​ട​ങ്ങി ഭ​ര​ണ​രം​ഗ​ത്തെ​യും പ്ര​മു​ഖ​ർ അ​മീ​റി​നെ യാ​ത്ര​യാ​ക്കാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യി​രു​ന്നു.​

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ