ഇസ് ലാഹി സെന്‍റര്‍ ഹസാവി, ജഹ്‌റ യൂണിറ്റ് ഭാരവാഹികളെ തെരഞ്ഞെടുത്തു
Sunday, March 7, 2021 12:32 PM IST
കുവൈറ്റ്: ഇന്ത്യന്‍ ഇസ് ലാഹി സെന്‍റര്‍ ഹസാവി, ജഹ്‌റ യൂണിറ്റ് ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഹസാവി യൂണിറ്റ് ഭാരവാഹികളായി മുഹമ്മദ് അഷ്‌റഫ് ചന്ദനക്കാവ് (പ്രസിഡന്‍റ്), സാദത്ത് തായകൂട്ടം (വൈ.പ്രസിഡന്‍റ് ), മുഹമ്മദ് ശാക്കിർ നന്തി (ജന. സെക്രട്ടറി), നവാസ് ടി.ബാവ (ട്രഷറര്‍), അബ്‌ദുൽ റഷീദ്. ടി.എം (ഓര്‍ഗനൈസിംഗ് സെക്രട്ടറി), യൂനുസ് സലീം (ദഅ്വ സെക്രട്ടറി), മുഹമ്മദ് ആമിർ. യു .പി (വിദ്യഭ്യാസ സെക്രട്ടറി) ജമാൽ പുത്തൻ പുരക്കൽ (ഖ്യു.എല്‍.എസ് & വെളിച്ചം സെക്രട്ടറി), ഫിറോസ് എരഞ്ഞിക്കൽ (സോഷ്യൽ വെൽഫെയർ & ഉംറ സെക്രട്ടറി), അബ്ദുൽ റഷീദ്. ടി.എം, ഇബ്രാഹീം കുട്ടി സലഫി, യൂനുസ് സലീം, മുഹമ്മദ് ആമിർ. യു .പി (കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.

ജഹ്‌റ യൂണിറ്റ് ഭാരവാഹികളായി നജ്മുദ്ദീൻ ടി.സി (പ്രസിഡന്‍റ്), സയ്ദ് മുഹമ്മദ് റഫീഖ് (വൈ.പ്രസിഡന്‍റ് ), ആദിൽ. കെ.വി (ജന. സെക്രട്ടറി), അബ്‌ദുറഹ്‌മാൻ. കെ.വി (ട്രഷറര്‍), ഇബ്രാഹീം മൂസ തൃശൂർ (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ഖാലിദ്. കെ (ദഅ്വ സെക്രട്ടറി), സയ്ദ് മുഹമ്മദ് റഫീഖ് (ഖ്യു.എല്‍.എസ് & വെളിച്ചം സെക്രട്ടറി), നജ്മുദ്ദീൻ ടി.സി (സോഷ്യൽ വെൽഫെയർ & ഉംറ സെക്രട്ടറി), മുഹമ്മദ് റഫീഖ് കൊയിലാണ്ടി, സയ്ദ് മുഹമ്മദ് റഫീഖ്, അബ്‌ദുറഹ്‌മാൻ. കെ.വി (കേന്ദ്ര എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.

തെരഞ്ഞെടുപ്പ് കേന്ദ്ര ഇലക്ഷന്‍ ഓഫീസര്‍ അബ്‌ദുറഹ്‌മാൻ (ജലീബ്), അയ്യൂബ്ഖാൻ, അനസ് മുഹമ്മദ് (ജഹ്റ ) എന്നിവർ നിയന്ത്രിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ