കോ​ഴി​ക്കോ​ട് സ്വ​ദേ​ശി കു​വൈ​റ്റി​ൽ നി​ര്യാ​ത​നാ​യി
Tuesday, April 6, 2021 7:08 PM IST
കു​വൈ​റ്റ് സി​റ്റി: കോ​ഴി​ക്കോ​ട് മേ​പ്പ​യ്യൂ​ർ സ്വ​ദേ​ശി കു​വൈ​റ്റി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് നി​ര്യാ​ത​നാ​യി. മേ​പ്പ​യൂ​ർ നി​ടു​ന്പൊ​യി​ൽ സ്വ​ദേ​ശി പൂ​വ​മു​ള്ള പ​റ​ന്പി​ൽ താ​ട്ടു​വ​യ​ൽ കു​നി ജ​ഗ​ദീ​ശ​ൻ (45) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്. കു​വൈ​റ്റി​ൽ യോ​ർ​ക്ക് ക​ന്പ​നി​യി​ൽ മെ​ക്കാ​നി​ക്ക​ൽ ഫോ​ർ​മാ​നാ​യി​രു​ന്നു. ഭാ​ര്യ: ര​തി​ന. മ​ക്ക​ൾ: അ​ഭി​ൻ കാ​ർ​ത്തി​ക്, അ​രു​ഷ് ജ​ഗ​ൻ. പി​താ​വ്: പ​രേ​ത​നാ​യ കു​ഞ്ഞി​ക്ക​ണാ​ര​ൻ. മാ​താ​വ്: മാ​ധ​വി. സ​ഹോ​ദ​ര​ങ്ങ​ൾ: രാ​ജ​ൻ, ശോ​ഭ, ഷീ​ബ.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ