യൂ​ത്ത് ഇ​ന്ത്യ വോ​ള​ണ്ടി​യ​ർ വിം​ഗ് രൂ​പീ​ക​രി​ച്ചു
Wednesday, April 14, 2021 3:57 AM IST
മ​നാ​മ: റം​സാ​ൻ കാ​ല​ത്തെ ഇ​ഫ്താ​ർ വി​ത​ര​ണ​ത്തി​നു​ള്ള യൂ​ത്ത് ഇ​ന്ത്യ വോ​ള​ണ്ടി​യ​ർ വിം​ഗ് രൂ​പീ​ക​രി​ച്ചു .കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ച് ഭ​ക്ഷ​ണ​മെ​ത്തി​ക്കാ​ൻ മ​നാ​മ, റി​ഫ, മു​ഹ​റ​ഖ്, സി​ൻ​ജ് എ​ന്നീ ഏ​രി​യ​ക​ളി​ൽ വോ​ള​ണ്ടി​യ​ർ സേ​വ​നം ല​ഭ്യ​മാ​യി​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 3322 3634 ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടു​വാ​ൻ യൂ​ത്ത്ഇ​ന്ത്യ എ​ക്സ്ക്യൂ​ട്ടീ​വ് സ​മി​തി അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ