പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി കു​വൈ​റ്റി​ൽ നി​ര്യാ​ത​നാ​യി
Thursday, April 15, 2021 7:19 PM IST
കു​വൈ​റ്റ് സി​റ്റി: പ​ത്ത​നം​തി​ട്ട അ​യി​രൂ​ർ കോ​ട്ട​ത്തൂ​ര് സ്വ​ദേ​ശി മേ​പ്പു​റ​ത്ത് വ​ർ​ഗീ​സ് ജോ​സ​ഫ്( 57 കു​വൈ​റ്റി​ൽ നി​ര്യാ​ത​നാ​യി. ര​ണ്ടു​മാ​സം മു​ൻ​പ് കോ​വി​ഡ് മു​ക്ത​നാ​യ ഇ​ദ്ദേ​ഹം തു​ട​ർ ചി​കി​ത്സ​യി​ൽ ഫ​ർ​വാ​നി​യ ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. അ​ബ്ബാ​സി​യ സെ​ന്‍റ് ജോ​ണ്‍​സ് മാ​ർ​ത്തോ​മാ ച​ർ​ച്ച് ട്ര​സ്റ്റി​യാ​ണ് . ഭാ​ര്യ: റീ​ത്ത ഫി​ലി​പ്പ്. മ​ക്ക​ൾ: റോ​ണി വ​ർ​ഗീ​സ്, റീ​ബ​ൻ വ​ർ​ഗീ​സ്, റി​ജോ​യ് വ​ർ​ഗീ​സ്.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ