ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ യാ​ത്ര​യ​യ​പ്പു ന​ൽ​കി
Wednesday, June 16, 2021 7:49 PM IST
മം​ഗ​ഫ്: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് മം​ഗ​ഫ് (കെ​ആ​ർ​എ​ച്ച്) യൂ​ണി​റ്റ് ക​ണ്‍​വീ​ന​ർ ര​വീ​ന്ദ്ര​നാ​ഥ് പ്ര​വാ​സ ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്കു പോ​കു​ന്ന അ​വ​സ​ര​ത്തി​ൽ ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ മൊ​മെ​ന്േ‍​റാ പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് നാ​ടു​വി​ലേ​മു​റി​യും ര​ക്ഷാ​ധി​കാ​രി ബാ​ബു പ​ന​ന്പ​ള്ളി​യും ചേ​ർ​ന്ന് ന​ൽ​കി.

ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ബി​നോ​യ് ച​ന്ദ്ര​ൻ, ട്ര​ഷ​റ​ർ കു​ര്യ​ൻ തോ​മ​സ്, സെ​ക്ര​ട്ട​റി അ​ബ്ദു​ൽ റ​ഹു​മാ​ൻ പു​ഞ്ചി​രി, മം​ഗ​ഫ് ക​ണ്‍​വീ​ന​ർ ലി​ബു പാ​യി​പ്പാ​ട്, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ സു​ന്ദ​രേ​ശ​ൻ പി​ള്ള, സു​മേ​ഷ് കൃ​ഷ്ണ​ൻ, (കെ​ആ​ർ​എ​ച്ച്) യൂ​ണി​റ്റ് അം​ഗം അ​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ​ആ​ർ​എ​ച്ച് യൂ​ണി​റ്റ് ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ ര​വീ​ന്ദ്ര​നാ​ഥ് വ​ഹി​ച്ച പ​ങ്ക് ഏ​വ​രും പ്ര​കീ​ർ​ത്തി​ച്ചു. ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സ്‌​സോ​സി​യേ​ഷ​നോ​ടു​ള്ള ന​ന്ദി ര​വീ​ന്ദ്ര​നാ​ഥ് രേ​ഖ​പ്പെ​ടു​ത്തി.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ